കടയ്ക്കൽ സ്വദേശി തമിഴ്നാട് നാട്ടിൽ ബൈക്ക് അപകടത്തിൽ മരിച്ചു

ചെന്നൈയ്ക്കടുത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കടയ്ക്കൽ ശങ്കർ നഗർ ഗീതാ മന്ദിരത്തിൽ ജയന്റെയും ബിന്ദുവിന്റെയും മകൻ നന്ദു ജയൻ (26) ആണ് മരിച്ചത്. ചെന്നൈയിൽ ഡെക്കറേഷൻ കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. സഹോദരി ജയശ്രീയു ടെ വിവാഹം നടന്ന് ഒരാഴ്‌ചയ്ക്ക് ശേഷം ജോലി സ്‌ഥലത്തേക്ക് മട ങ്ങിയതാണ് നന്ദു. അപകടം അറിഞ്ഞു ഉടൻ ബന്ധുക്കൾ സ്ഥലത്തേക്ക് തിരിച്ചു. ഇന്നു പോസ്റ്റ്മോർ ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി രാത്രിയോടെ ശങ്കർ നഗറിലെ വീട്ടിൽ…

Read More

കടയ്ക്കൽ ആനപ്പാറയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; ഗുരുതര പരിക്കേറ്റയാളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കടയ്ക്കൽ ആനപ്പാറയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ആനപ്പാറ റേഷൻ കടയുടെ സമീപമാണ് രാത്രി 7.30 ഓടെ അപകടം ഉണ്ടായത് . R15 ബൈക്കും സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. ബൈക്ക് വേഗതയിൽ ആയിരുന്നു എന്ന് നാട്ടുകാർ പറയുന്നു. കാലിന് ഗുരുതര പരിക്കേറ്റ രവീന്ദ്രൻ പിള്ള 60 വയസ്സ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കൽ പോലീസ് സംഭവ സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കലിൽ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി പോലീസ് പിടിയിൽ

കടയ്ക്കൽ പഞ്ചായത്തിന് സമീപം ഉളള പാർക്കിംഗ്ൽ നിന്നും ബൈക്ക് ഇന്ന് ഉച്ചയോടെഗ്രൗണ്ടിൽ പാർക്ക് ചെയ്‌തിരുന്ന R15 ബൈക്കാണ് മോഷ്ടിച്ചു കടന്നുകളഞ്ഞ കിളിമാനൂർ മഞ്ഞപ്പറ മലപ്പേരൂർ സ്വദേശി 22 വയസ്സുകാരൻ ബിനോയിയെ കടയ്ക്കൽ പോലീസ് പിടികൂടി. ചടയമംഗലം മുരുക്കുമൺ സ്വദേശി സൈഫിന്റെ ഉടമസ്ഥതയിലുളള KL-82 5185 യെന്ന നമ്പരിലുള്ള ബൈക്കാണ് മോഷണം പോയത്. വാഹനം പാർക്ക് ചെയ്ത ഉടമ കടയ്ക്കൽ താലൂകാശുപത്രിയിൽ പോയി മടങ്ങി വരുമ്പോൾ വാഹനം കാണാനില്ല.തുടർന്നാണ് കടയ്ക്കൽ പോലീസിൽ പരാതി നൽകിയത്.. വാർത്ത നൽകാനും പരസ്യങ്ങൾ…

Read More

തമിഴ്നാട്ടിൽ നിന്നും കടയ്ക്കലിലേക്ക് ചേക്കേറിയ അബ്ദുള്ള 25 കുടുംബങ്ങൾക്ക് വീട് എന്ന സ്വപ്നത്തിലേക്ക് എത്തിക്കുന്നു

സ്വന്തം അധ്വാനത്തിൻ്റെ വലിയൊരു പങ്ക് ചെലവഴിച്ച് വാങ്ങിയ ഒരേക്കറിൽ തലചാ യ്ക്കാനിടമില്ലാത്തവർക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ അബ്ദുള്ള എന്ന മണിയ്ക്കിത് സ്വ‌പ്ന പൂർത്തീകരണത്തിന്റെ നിമിഷങ്ങൾ. 1983 ൽ തമിഴ് നാട്ടിൽ നിന്നും കടയ്ക്കലിലെത്തി ചന്തകളിലെ തുണി വിൽപ്പനക്കാരുടെ സഹായിയായും ഉന്തുവണ്ടിയിലെ കപ്പലണ്ടി വിൽപ്പനക്കാരനായും പല നിലകളിൽ ജോലികൾ നോക്കി ഇന്നത്തെ നിലയിൽ ടൗണിലെ ഹോൾസെയിൽ വ്യാപാരിയായി വളരുമ്പോഴും തന്നെ പോറ്റിയ മലയാളനാട്ടിലെ നിരാലംബരായ മനുഷ്യരെ ചേർത്തു നിർത്തിയെ അബ്‌ദുള്ള എന്ന മണി ജീവിത ത്തിന്റെ ഓരോഘട്ടവും…

Read More

കടയ്ക്കൽ ദർപ്പക്കാട്ടിൽ അസുഖം ബാധിച്ച വളർത്തു നായയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു ; കടയ്ക്കൽ പോലീസിൽ പരാതി നൽകി നാട്ടുകാർ

കഴിഞ്ഞ ദിവസം ഉച്ചയോടെ ആൾട്ടോ കാറിൽ എത്തിയ യുവതി അസുഖം ബാധിച്ച വളർത്തുനായയെ കടയ്ക്കൽ ദർപ്പക്കാടിന് സമീപം ഉപേക്ഷിച്ചു പോകുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ന്യൂസ് റിപ്പോർട്ടർ വീഡിയോ പകർത്തിയതിൽ യുവതി ചോദ്യം ചെയ്യുകയും ആക്രമിക്കാൻ ശ്രമിച്ചതായും പറയുന്നു. തെരുവ് നായയുടെ ശല്യം രൂക്ഷമായ ഈ പ്രദേശത്ത്‌ ഒട്ടനവധി വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന ഇടം കൂടിയാണ്. ഇവിടെയാണ് അസുഖം ബാധിച്ച നായ കുട്ടിയെ ഉപേക്ഷിച്ച് യുവതി കടന്നു കളഞ്ഞത്. കടയ്ക്കൽ പോലീസിൽ കടയ്ക്കലിലെ മൃഗ സ്നേഹികൾ പരാതി നൽകിയിരിക്കുകയാണ്…

Read More

കടയ്ക്കലിൽ പോലീസ് എന്ന പേരിൽ എത്തിയ രണ്ട് പേർ യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി

കടയ്ക്കൽ കാറ്റാടി മൂഡ് സ്വദേശി ദിലീഷിനെയാണ് ക്രൂരമായി മർദിച്ചത്. കടയ്ക്കൽ ബാറിന് മുന്നിൽ നിൽക്കവേ രണ്ട് പേർ എത്തി ഷാഡോ പൊലീസ് എന്ന് സ്വയം പരിചയപ്പെടുത്തി മർദിക്കുകയുമായിരുന്നു എന്ന് ദിലീഷ് പറയുന്നു. ദിലീഷ് അല്ലെ എന്ന് ചോദിക്കുകയും അതേ എന്ന് പറഞ്ഞതിന് പിന്നാലെയാണ് മർദിച്ചത്. മർദ്ദിനത്തിൽ പരിക്കേറ്റ ദിലീഷ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തി ചികിത്സ തേടി. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് പോകണം എന്നും ദിലീഷ് പറയുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞…

Read More

കടയ്ക്കൽ ദർപ്പക്കാട് വാഹനാപകടം നാല് പേർക്ക് പരിക്കേറ്റു

ഇന്ന് വൈകിട്ട് അഞ്ചര മണിയോടെ കടയ്ക്കൽ മടത്തറ റോഡിൽ ദർപ്പക്കാട് വാഹനാപകടം നാല് പേർക്ക് പരിക്കേറ്റു . വിനോദ് (55) ബിന്ദുശ്രീ (51) സുധാകരൻ (58) സജു (47) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

റോഡ് സുരക്ഷാ വാരം; ചടയമംഗലത്ത് നിന്ന് കടയ്ക്കൽ വരെ വാഹന റാലി സംഘടിപ്പിച്ചു

ജനുവരി 11 മുതൽ 17 വരെ റോഡ് സുരക്ഷാ വാരം ആചരിക്കുന്നതിന്റെ ഭാഗമായി ഇന്ന് ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് ശേഷം റോഡ് സുരക്ഷാ ബോധവൽക്കരണ വാഹനറാലി ചടയമംഗലത്തു നിന്നും കടയ്ക്കൽ വരെ നടത്തി. ചടയമംഗലം ഡ്രൈവിംഗ് സ്കൂൾ കൂട്ടായ്മയുടെ കീഴിൽ ഇരുപത്തിയഞ്ഞോളാം ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ പങ്കെടുത്ത റാലി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അജയകുമാർ ജി കെ ഫ്ലാഗ് ഓഫ്‌ ചെയ്തുഅസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദീപു ഡി ജി എന്നിവർ പങ്കെടുത്തു. വാർത്ത നൽകാനും…

Read More

കടയ്ക്കലിൽ അജ്മി പ്രൈവറ്റ് ബസിന്റെ ഉടമ സുബൈർ പണം വാങ്ങി വഞ്ചിച്ചതായി പരാതി

അജ്മി ബസ് ഉടമ അജ്മൽ മൻസിലിൽ സുബൈർ 26 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായാണ് പരാതി. അഞ്ചൽ സ്വദേശി സ്വജിത്തും കുടുംബവും നിരാഹാര സമരത്തിൽ . അഞ്ചൽ സ്വദേശിയായ സ്വജിത്തും കുടുംബവുമാണ് അജ്മി ബസ് ഉടമ വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കൽ പാത്തി വളവിലെ വീടിന് മുന്നിലാണ് നിരാഹാരം കിടക്കുന്നത്. 16 വർഷം മുമ്പ് വാഹന അപകടത്തിൽ നട്ടെലിന് പരിക്ക് പറ്റി തളർന്നു കിടക്കുന്ന സ്വജിത്തിന് ഒരു ബിസിനസ്സിലൂടെ സഹായിക്കാം എന്ന് പറഞ്ഞു കൊണ്ടാണ് പണം വാങ്ങിയത് എന്നാണ്…

Read More