fbpx

സ്ത്രീ ആണ് ധനം എന്ന തിരിച്ചറിവ് എന്നാണ് പെൺകുട്ടികൾ മനസിലാക്കുക

നമ്മുടെജീവിതം ഏതോ ഒരു ഫോക്കസിന് ചുറ്റുമാണെന്നും, അതിനപ്പുറംചിന്തിക്കാൻ ഓപ്ഷൻസ് ഇല്ലാ എന്ന് ചിന്തിക്കുകയും ചെയ്യുന്നിടത്താണ് നമ്മുടെ പരാജയം… ഒരു വിഷയം നമ്മളെ അലോസരപ്പെടുത്തിയാൽ ആ വിഷയം സോൾവ് ചെയ്യാനും, അതിജീവിക്കാനും, മറ്റു ഓപ്ഷൻസ് ഉണ്ടെന്നു തിരിച്ചറിയാനും കഴിയുന്നിടത്താണ് ഒരു മനുഷ്യൻ വിജയിക്കുന്നത് വിദ്യാഭ്യാസമെന്നാൽ പാഠപുസ്തകത്തിനപ്പുറമുള്ള ഒരു ലോകത്തെ നോക്കിക്കാണാൻ പഠിക്കൽ കൂടിയാവണം. വിദ്യാഭ്യാസമെന്നാല് പാഠപുസ്തകത്തിലെ സിലബസ് മാത്രമല്ല. ഒരു മനുഷ്യന് നാലു ദിക്കും കേൾക്കാനും, കാണാനും, അറിയാനും’ മനസ്സിലാക്കാനും, ഇടപഴകാനും, ഉൾക്കൊള്ളാനും, തള്ളിക്കളയാനുമുള്ള, കോമ്മൺസെൻസ്‌, അറിവ്, ഊർജം,…

Read More

സ്‌കൂൾ അർധവാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ

സ്‌കൂൾ അർധവാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ട‌റുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യു.ഐ.പി) യോഗം തീരുമാനിച്ചു. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിക്കാരുടെ അർധവാർഷിക പരീക്ഷയാണ് 12നു തുടങ്ങുക. ഒന്നു മുതൽ 10 വരെ ക്ലാസുകൾക്ക് 13നാണ് പരീക്ഷ തുടങ്ങുക. ക്രിസ്മസ് അവധിക്കായി 22ന് സ്കൂളുകൾ അടക്കും. ജനുവരി ഒന്നിന് സ്‌കൂളുകൾ തുറക്കും. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കേരളപ്പിറവിയിൽ തരാമായി ഞമ്മട കോഴിക്കോട്.

കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യ നഗര പദവിയിൽ കോഴിക്കോട് ഇടം നേടി.ലോക നഗര ദിനത്തിൽ 55 പുതിയ നഗരങ്ങൾ യുനെസ്‌കോ തെരഞ്ഞെടുത്തിരിക്കുകയാണ്. ഇക്കൂട്ടത്തിലാണ് കോഴിക്കോടും ഇടം നേടിയത്. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന ആദ്യ നഗരമാണ് കോഴിക്കോട്. ഈ പദവി ലഭിക്കുന്നതിനായി നേരത്തെ തന്നെ കോർപ്പറേഷൻ ശ്രമം ആരംഭിച്ചിരുന്നു.ഇതിെൻറ ഭാഗമായി 2014ൽ ഈ പദവി കൈവരിച്ച പ്രാഗ് നഗരത്തിലെ അധികൃതരുമായി മേയർ ബീന ഫിലിപ് ഓൺലൈനിൽ ചർച്ച നടത്തിയിരുന്നു. കലയും സാഹിത്യവും സംസ്‌കാരവും ഒന്നിക്കുന്ന നഗരത്തിലെ പ്രവർത്തനങ്ങൾ ഡോക്യുമെന്റ്…

Read More

അവർ ഭയക്കുന്നത് ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വത്തിന്റെ തുല്യ പരിഗണനയുടെയുമായ ആശയമാണ്

പുതിയ പാർലമെന്റിൽ നമ്മുടെ ജനപ്രതിനിധികൾ സമ്മേളിച്ചു തുടങ്ങി. ആദ്യ ദിനം തന്നെ എല്ലാ അംഗങ്ങൾക്കും ഭരണ ഘടനയുടെ പകർപ്പും നൽകിഎന്നാൽ അത് തന്നെ വിവാദമായിരിക്കുകയാണ്. എം പി മാർക്ക് നൽകിയ ഭരണ ഘടന പകർപ്പുകളിൽ “സോഷ്യലിസവും , മതേതരത്വവും ” ഇല്ലെന്നാണ് കോൺഗ്രസ് ആരോപണം അതിന്റെ ആവശ്യമില്ല എന്ന മട്ടിലാണ് ബിജെപിയുടെ പ്രതികരണംഭരണ ഘടനയുടെ ആമുഖത്തിൽ മതേതരത്വവും സോഷ്യലിസവും ആദ്യം ഉണ്ടായിരുന്നില്ല എന്നും ബിജെപി നേതാക്കൾ പറയുന്നു. ആമുഖത്തിൽ നിന്നും മാറ്റിയത് കൊണ്ട് മാത്രം മതേതരത്വം ഇന്ത്യൻ…

Read More

കുരുതിക്കളങ്ങളായി മാറുന്ന റോഡിലെ കുഴികൾ

കുരുതിക്കളങ്ങളായി മാറുന്ന റോഡിലെ കുഴികൾ. ഇന്നലെ ഒരു ജീവനെടുത്ത കാഞ്ഞിരത്തുംമൂട് നടന്ന വാഹനാപകടം, അവിടെ കോണ്ക്രീറ്റ് കൊണ്ട് മിനുക്കിയെടുത്തൊരു കുഴിയുണ്ട് . മടത്തറ വേങ്കൊല്ല സ്വദേശിയായ രാജനെന്ന KSEB കോണ്ട്രാക്ട് വ്യവസ്ഥയിൽ ജോലി ചെയ്ത് വന്നിരുന്ന ഒരു പാവം മനുഷ്യനെ മരണത്തിലേക്ക് തള്ളിവിട്ട കുഴി . മൂന്ന് വിദ്യാർത്ഥികൾ ഗുരുതരാവസ്ഥയിൽ ഇപ്പോഴും ചികിത്സയിലാണ് . എല്ലാത്തിനും കാരണം ആ റോഡിലെ കുഴിയാണ് .നിലമേൽ കുളത്തൂപ്പുഴ റോഡിൽ ദിവസേന അനവധി അപകടങ്ങൾ സംഭവിക്കാറുണ്ട് . അതിൽ പലതിനും കാരണം…

Read More

മതിര പാലം

62 വർഷം പ്രായമുള്ള ഒരു ചരിത്ര നിർമ്മിതിയാണ് “മതിര പാലം “. 1960 ൽ പട്ടം താണുപിള്ള പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയെന്ന PSP യുടെ പ്രതിനിധിയായി കോൺഗ്രസിനൊപ്പം ചേർന്ന് മുഖ്യമന്ത്രിപദത്തിലെത്തിയ കാലയളവിലാണ് 1961 ൽ കൊല്ലം – തിരുവനന്തപുരം ജില്ലകളുടെ മലയോര പ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് കടക്കൽ – കല്ലറ റോഡ് വികസിപ്പിക്കുന്നത്. രണ്ട് ജില്ലകളെയും ബന്ധിപ്പിക്കുന്ന ജില്ലാ അതിർത്തിയോട് ഏറ്റവും അടുത്ത് കിടക്കുന്ന പാലം എന്ന പ്രത്യേകതയും മതിര പാലത്തിനുണ്ട്. റോഡ് വികസനത്തിന്റെ ഭാഗമായി ഇരു…

Read More

സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഒരു ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ വിവാദ പ്രസംഗം

അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥികളുടെ ജനാധിപത്യ ബോധവും രാഷ്ട്രീയ ബോധവുമെല്ലാം പലപ്പോഴും ചർച്ചകളിൽ നിറയാറുണ്ട്. സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ കരഞ്ഞുകൊണ്ട് വേദിയിലേക്ക് കടന്നുവന്ന സേതുമാധവനായിരുന്നു അടുത്തിടെ സോഷ്യൽ മീഡിയ ഏറ്റെടുത്ത താരം. തൃശൂർ കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളിലെ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട സേതുമാധവന്റെ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. നാലാം ക്ലാസുകാരനായ സേതുമാധവനെ വോട്ടെടുപ്പിലൂടെ വിദ്യാർത്ഥികൾ വിജയപ്പിച്ചപ്പോൾ ആനന്ദ കണ്ണീരണിഞ്ഞായിരുന്നു പ്രതികരണം.  അപ്രതീക്ഷിതമായുണ്ടായ ജയത്തിലെ സന്തോഷത്തിലാണ് താൻ കരഞ്ഞതെന്നാണ്‌ സേതുമാധവന്റെ പ്രതികരണം. എന്തായാലും…

Read More

ഇന്ത്യയിൽ വിദ്യാർത്ഥി പ്രസ്ഥാനം ജനിക്കുന്നു…

1936 കാലഘട്ടം സ്വാതന്ത്ര്യത്തിനു വേണ്ടി തീക്ഷ്മമായ പോരാട്ടങ്ങൾ  അരങ്ങേറുന്ന സമയം. ഇന്ത്യയിലെ  ആദ്യത്തെ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനം  പിറവിയെടുക്കുന്നു. എ.ഐ.എസ്.എഫ്  ചുരുങ്ങിയ കാലയളവിനുള്ളില്‍ രാഷ്ട്രീയരംഗത്തും സാംസ്കാരിക രംഗത്തും പത്രപ്രവര്‍ത്തന രംഗത്തും പേരുകേട്ട പലരെയും സംഭാവന ചെയ്ത  എ.ഐ.എസ്.എഫ് ആവേശകരമായ ചരിത്രത്തിന്റെ ചുരുള്‍ വിവര്‍ത്തിക്കുന്ന ഒന്നാണ്. 1936 ഓഗസ്റ്റ് 12ന് ഇതിന്റെ ആദ്യ സമ്മേളനം നടന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള സംഘടന.ഇന്ത്യയിലെ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രം 19-ാം നൂറ്റാണ്ടിലാണ് ആരംഭിക്കുന്നത്. ഈ സംഘടന അക്കാദമിക് വിഷയങ്ങളെ കുറിച്ചുള്ള…

Read More

ഗണപതിയും മറ്റു മിത്തുകളും പുരോഗമനപ്രതിരോധവും

നിയമസഭാസ്പീക്കർ ഷംസീർ ഗണപതി എന്ന ഹിന്ദു ദൈവത്തെ മിത്ത് എന്നു വിളിച്ചു എന്ന പേരിൽ കോലാഹലങ്ങൾ നടക്കുന്ന സമയമാണല്ലോ ഇത്. ഈയവസരത്തിൽ ചിലതു കുറിക്കണമെന്ന് തോന്നി. സെമിറ്റിക് മതങ്ങളെ പോലെ ഒരു എകീകൃതവിശ്വാസസംവിധാനമോ ആരാധനാരീതികളോ ഇല്ലാത്തവരെയാണ് ഹിന്ദുക്കൾ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.സവർണദൈവങ്ങളായ വിഷ്ണുവും രാമനും അവർണദൈവങ്ങളായ ചാത്തനും അപ്പൂപ്പനുമെല്ലാം നിലവിൽ ഹിന്ദുമതത്തിന്റെ അക്കൗണ്ടിലാണ് ഉൾപ്പെട്ടിരിക്കുന്നത്. സ്വർണവിഗ്രഹങ്ങൾ പ്രതിഷ്ഠയായിട്ടുള്ള മഹാക്ഷേത്രങ്ങൾ മുതൽ വിളക്ക് കൊളുത്തി വെച്ചാരാധിക്കപ്പെടുന്ന വന്മരം വരെ ഹിന്ദു എന്ന വിഭാഗത്തിലെ ആരാധനവൈവിധ്യങ്ങളെയും ആരാധനാരീതികളിൽ കാലാകാലങ്ങളായി രൂപപ്പെട്ടു…

Read More

ജാതി വെറിയുടെ ഹിഡൻ അജണ്ട

തമിഴ് നാടിന്റെ രാഷ്ട്രീയത്തിലും സമൂഹത്തിലും വലിയ വൈവിധ്യങ്ങളുണ്ട് . രാഷ്ട്രീയ പരമായി നോക്കിയാൽ ബ്രാഹ്മണ്യ വിരുദ്ധമായ ദ്രാവിഡ രാഷ്ട്രീയത്തിനാണ് അവിടെ മേൽകൈ. എന്നാൽ സമൂഹത്തിൽ ജാതി ചിന്തയും സവർണ്ണാധിപത്യവും പലയിടത്തും നിലനിൽക്കുന്നുണ്ട്. ജാതി കൊലപാതകങ്ങളും, ജാതി വിരുദ്ധ ചെറുത്ത് നിൽപ്പുകളും തമിഴ് നാട്ടിൽ ഇപ്പോഴും സ്വാഭാവികത എന്നോണം നടക്കുന്നു. കഴിഞ്ഞ കുറച്ചു കാലമായി തമിഴ് നാട്ടിലെ സാംസ്‌കാരിക രംഗം വലിയ രീതിയിൽ ജാതി ആധിപത്യത്തിന് എതിരായ ചെറുത്ത് നിൽപ്പിലാണ്. സൗന്ദര്യ ശാസ്ത്ര പരമായും ഉള്ളടക്കത്തിൽ നീതി ബോധത്തിന്റെ…

Read More