കടയ്ക്കലിൽ 51 വയസ്സുള്ള കൃഷ്ണൻകുട്ടിക്കെതിരെയാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വർഷം മെയ് മാസം നടന്ന സംഭവത്തിൽ കൊട്ടാരക്കര അതിവേഗ കോടതി കടയ്ക്കൽ പുലിപ്പാറ സ്വദേശി കൃഷ്ണൻ കുട്ടി കുറ്റക്കാരൻ എന്ന് കണ്ടെത്തി പോക്സോ വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പ് ചേർത്ത് ശിക്ഷ വിധിക്കുകയായിരുന്നു.
60 വർഷം കഠിന തടവും 30,000 രൂപ പിഴയും ആണ് പ്രതിക്ക് വിധിച്ചത്.