കടയ്ക്കൽ മണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
മണ്ണൂർ ബീഡി മുക്കിൽ ആണ് നിയന്ത്രണം വിട്ട കാർ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്.
അപകടത്തിൽ ബൈക്ക് യാത്രികനായിട്ടുള്ള ബീഡിമുക്ക് സ്വദേശി സുരജ് കാല് ഒടിഞ്ഞു തൂങ്ങി ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റയാളെ കടക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി..