ചിതറ വാഴ്‌വേലിക്കോണം ശ്രീ ആയിരവല്ലി ശിവപാർവതി ക്ഷേത്രത്തിലെ ഉത്സവം ഒരു കൂട്ടം വനിതകളുടെ നേതൃത്വത്തിൽ

വാഴ്‌വേലിക്കോണം ശ്രീ ആയിരവല്ലി ശിവപാർവതി ക്ഷേത്രത്തിലെ പുനർപ്രതിഷ്ഠ വാർഷികമാണ് ഒരു കൂട്ടം വനിതകൾ ചേർന്ന് നടത്തിയത്.

             ചിത്രം കമ്മിറ്റി അംഗങ്ങൾ

ചിതറ  വാഴ്‌വേലിക്കോണം ശ്രീ ആയിരവല്ലി ശിവപാർവതി ക്ഷേത്രത്തിലെ പന്ത്രണ്ടാം പുനർപ്രതിഷ്ഠ വാർഷികമാണ് നടന്നത്.ഇതിനോട് അനുബന്ധിച്ച്  അന്നദാനം ഉൾപ്പെടെ  വിപുലമായ ഉത്സവമാണ് ഈ വനിതകൾ സംഘടിപ്പിച്ചത്.

0
0 0 votes
Article Rating
Subscribe
Notify of
guest
3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Subin
Subin
1 month ago

ഒരുക്കൂട്ടം പുരുഷന്മാർ അതിന് പിന്നിലുണ്ടേ

Raghavan
Raghavan
1 month ago

ഉത്സവം നല്ല രീതിയിൽ നടന്നതിന് ഈ പത്ത് പേരു മാത്രമല്ല പോസ്റ്റ് മാനേ.

Raghavan
Raghavan
1 month ago

ഈ പത്ത് പേരു മാത്രമല്ല പോസ്റ്റ് മാനേ . വാർത്തകൾ വ്യക്തതയോടെ നൽകുക

3
0
Would love your thoughts, please comment.x
()
x