fbpx

അധികാരം

അധികാരമെന്നൊരു വാക്കുണ്ട് പാരിതിൽഉടയാളൻ അടിയാള വർഗം പടുക്കുവാൻഎരിതീയിൽ ഒരുവന്റെ സ്വപ്നംകരിക്കുവാൻവിളകൊയ്ത കൈകൾക്ക് വിലയിട്ട് വാങ്ങുവാൻവിലയിട്ട് പെണ്ണിനെ വിൽപ്പനയാക്കുവാൻകയറിട്ടവൾക്കായ് തടവറ തീർക്കുവാൻഅധികാരമെന്നൊരു വാക്കുണ്ട്പാരിതിൽകുമ്പിടും കല്ലതിൽ രണ്ടെന്നെഴുത്തുവാൻഗോഹത്യ ചെയ്തതിൽ നരഹത്യചെയ്യുവാൻപിഞ്ചുമാംസത്തിന്റെ രുചിയുണ്ടുറങ്ങുവാൻനീതിയിരക്കുമാ നാവരിഞ്ഞീടുവാൻഇനിയെത്ര കലമീ അധികാര മുഷ്കിന്റെവിടുവേല ചെയ്തിനിയു-മടിയാരാളാകുവാൻഅരിവാളു ഉയർത്തിയീ ഉടയാള  വർഗത്തിന്റെതലകൊയത് വീഴ്ത്തുവാൻ അണിചേരു തൊഴരെപുതുനാമ്പു മൊട്ടിടാം പുതുയുഗം കണ്ടിടാംപുതുയുഗപുലരിയിൽ അരുണഭയാർന്നിടാംതച്ചുതകർത്തിടാം ചങ്ങലകണ്ണികൾഒത്തൊരുമിച്ചൊരീ ലോകത്തെമാറ്റിടാം

Read More

നൂറിലേറെ വർഷങ്ങൾ പഴക്കമുണ്ട്
കാളവണ്ടി കടന്ന് പോയിരുന്ന വഴി,
ആ വഴി കയ്യേറി അവകാശ വാദം ഉയർത്തുന്നത് അന്യായമാണ്.

പണ്ട് കാളവണ്ടി കടന്നു പോയിരുന്ന, ഇന്ന് ഒരു പിക്കപ്പ് വാൻ കടന്നു പോകാൻസാധിക്കുന്ന ഏകദേശം നൂറിലേറെ വർഷങ്ങൾ പഴക്കമുള്ള ചിതറ പഞ്ചായത്തിലെ ചിതറ വാർഡിൽ സ്ഥിതി ചെയ്യുന്ന മാടങ്കാവ് കൊച്ചാലും മൂട് റൂട്ടിലെവഴി. തന്റെയാണ് എന്നുള്ള അവകാശ വാദം ഉയർത്തി സഞ്ചാര സ്വാതന്ത്രത്തെ തടയാൻ ശ്രമിക്കുന്നത് തികച്ചും അന്യായമല്ലേ ? ഈ വഴി കയ്യേറി മരങ്ങൾ ഉൾപ്പെടെ വച്ച് പിടിപ്പിച്ചിരുന്നെങ്കിലും, മനുഷ്യർക്ക് സഞ്ചരിക്കുന്നതിൽ ഒരു പ്രശ്നവും നേരിട്ടിരുന്നില്ല. എന്നാൽസാഹചര്യം ഇപ്പോൾ അങ്ങനെയല്ല ,സഞ്ചാര സ്വാതന്ത്ര്യം തടയാനുള്ള രീതിയിലാണ്…

Read More

“മലയാളസിനിമയും ജാതിയും”

ശങ്കർരാജ് ചിതറ “ജാതി”, സഹസ്രാബ്ദത്തോളമായി ഭാരതീയസമൂഹത്തെ തൊഴിലിന്റെയും മറ്റു പല ഘടകങ്ങളുടെയും പേരിൽ തരം തിരിച്ച ജാതി എന്ന വസ്തുത ജനകീയമാധ്യമമായ സിനിമയെ എത്ര കണ്ടു സ്വാധീനിച്ചിരിക്കുന്നു എന്നു പരിശോധിക്കുകയാണ് ലേഖകൻ ഇവിടെ. മലയാളസിനിമയിൽ ജാതി എന്നത് പലപ്പോഴും ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നായാണ് കണ്ടു വരാറുള്ളത്, തിരശീലയ്ക്കുള്ളിലും പുറത്തും.നസീർ-സത്യൻ കാലഘട്ടത്തിൽ കേരളം രാഷ്ട്രീയമായും സാസ്‌കാരികമായും ഒരു പരിവർത്തനദശയിൽ ആയിരുന്നത് കൊണ്ടാണോ എന്നറിയില്ല, സമൂഹത്തിൽ ജാതിവിവേചനങ്ങൾ തുടർന്നിരുന്നുവെങ്കിലും അന്നത്തെ സിനിമകളിൽ അത്രത്തോളം ജാതിസ്വാധീനം കാണാൻ കഴിയില്ല. താരദ്വന്ദ്വങ്ങളായ…

Read More

നിങ്ങളുടെ ജാതി എന്താണ്?

നിങ്ങളുടെ ജാതി എന്താണ്? വൈവിധ്യമാർന്ന പശ്ചാത്തലങ്ങളും മതങ്ങളും കാരണം ഈ ചോദ്യം ആളുകളിൽ നിന്ന് വ്യത്യസ്തമായ ഉത്തരങ്ങളാണ് നൽകുന്നത് . എന്നിരുന്നാലും, ലോകത്ത് ഒരു ജാതി മാത്രമേയുള്ളൂ, അതാണ് മനുഷ്യത്വം. സ്നേഹത്തിന് അതിരുകളുണ്ടവരുത്, ജാതിയോ മതമോ തടസ്സമാകരുത്. ജാതി മതമെന്ന മനുഷ്യ നിർമ്മിതികൾ നിലവിലില്ലായിരുന്നുവെങ്കിൽ, ലോകം കൂടുതൽ മനോഹരമായേനെ. ജാതിയില്ലാത്ത മൃഗങ്ങളെയും പക്ഷികളെയും നിങ്ങൾ കാണുന്നില്ലേ , സ്നേഹം നൽകുന്നില്ലേഅതിനാൽ, മനുഷ്യർ അവരുടെ മനുഷ്യത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ജാതിയെ അവഗണിക്കുകയും വേണം. പ്രതിസന്ധി ഘട്ടങ്ങളിൽ, ആളുകൾ ഒന്നായി…

Read More

കണ്ണങ്കോട് നിവാസികൾക്ക് ഇനി അവരുടെ ഭൂമി അവരുടെ കയ്യിലേക്ക് എത്തുക മാത്രമാണ്   അവശേഷിക്കുന്നത് .

സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലും നേടികൊടുക്കണമെന്ന് വാശിയായിരുന്നു ,  കാരണം അത് അവർക്ക് അവകാശപ്പെട്ട ഇടമാണ്,  ഏകദേശം  നൂറുവർഷത്തിന്  പുറമെയായി അവർക്ക് സ്വന്തമായി പട്ടയം ലഭിക്കാതെ അവരുടെ മണ്ണിൽ ജീവിക്കാൻ തുടങ്ങിയിട്ട്.   സിപിഐ  കണ്ണങ്കോട്  ബ്രാഞ്ച് സമ്മേളനത്തിൽ  ഉയർന്നുവന്ന  ചർച്ചയ്ക്ക്  ഇത്രയും ഭംഗി ഉണ്ടായിരുന്നു എന്ന്  മനസിലാക്കാൻ കഴിഞ്ഞത്,    ഭൂമി അളന്ന്  തിരിക്കാൻ ഉദ്യോഗസ്ഥർ വന്നപ്പോൾ  ആ ജനതയുടെ മുഖത്തെ തിളക്കം കണ്ടിട്ടാണ്,   അവരുടെ സ്നേഹം അറിഞ്ഞിട്ടാണ്. ഭൂമി ഇല്ലാത്തവന്റെ കൈയിലേക്ക്   അവകാശപ്പെട്ട  മണ്ണ്  പട്ടയമായി  എത്തിക്കാൻ  ഒരുപാട്…

Read More

അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ ഫുഡ് ടെക്‌നോളജി പഠിക്കുന്ന രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ഇരയാണ്. ആകാശ് ചിതറ

സ്വാശ്രയ മാനേജ്‌മെന്റ് കോളേജിൽ വിദ്യാർത്ഥികൾക്ക് നേരെയുള്ള പീഡനം തുടരുകയാണ്, അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ ഫുഡ് ടെക്‌നോളജി പഠിക്കുന്ന രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് മറ്റൊരു ഇരയാണ്. സ്വാശ്രയ കോളേജുകൾ ഇപ്പോഴും പീഡനങ്ങളുടെ ഇടമായി മാറുമെന്ന വസ്തുതയാണ് അവളുടെ ആത്മഹത്യ ഉയർത്തിക്കാട്ടുന്നത്. ഓരോ മരണങ്ങളിൽ മാത്രമാണ്‌ സ്വകാര്യ കോളേജുകളിലെ പീഡനത്തെ കുറിച്ച് ചർച്ച ചെയ്യപ്പെടുന്നത് എന്നത് ദൗർഭാഗ്യകരമാണ്. ഇതിന് മുമ്പ് 2017 ജനുവരി ആറിന് കോളേജ് മാനേജ്‌മെന്റിന്റെ പീഡനത്തെ തുടർന്ന് ജിഷ്ണു പ്രണോയി എന്ന…

Read More

നീ വായിച്ചാലും എഴുതിയാലും
നീ രാജാവാകും
കളിച്ചാൽ നശിക്കും. (അനീഷ് ചിതറ എഴുതുന്നു)

സ്പോർട്സ് ട്രോഫികളും പ്രശസ്തിയുംനിശ്ശബ്ദതകളും ഇരുണ്ട പോരാട്ടങ്ങളുംകൊണ്ട് അണിനിരക്കുമ്പോൾ കേരളത്തിൽ ഒരു കായിക താരം എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്സ്‌പോര്‍ട്‌സിൽ വിജയിക്കുന്നതിന് നമ്മൾ നിരവധിപോരാട്ടങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്.ജനങ്ങളുടെ മാനസികാവസ്ഥയാണ് ഇതിന്പിന്നിലെ പ്രധാന കാരണം. ഒരു ക്രിക്കറ്റ്താരം എന്ന നിലയിൽ ഞാനും ഒരുപാട്കഷ്ടപ്പാടുകൾ നേരിടുന്നുണ്ട് ” നീ വായിച്ചാലും എഴുതിയാലുംനീ രാജാവാകുംകളിച്ചാൽ നശിക്കും “എന്ന ശബ്ദം കേട്ടാണ് നമ്മൾ വളർന്നത്ഇത് തലമുറകളിയി പിന്തുടരുന്നുക്രിക്കറ്റ് കമ്മ്യൂണിറ്റികൾക്കിടയിൽഇടയ്ക്കിടെ പറയാറുണ്ട് ക്രിക്കറ്റ് ‘ മാന്യൻ മാരുടെ ഗെയിമാണ് .എന്നാൽ ഒരു കളിക്കാരൻ എന്നനിലയിൽ ഞാനും…

Read More