fbpx

ഇന്നലെ ചിതറ പമ്പിൽ കൊലപാതകം നടത്തിയത് സഹോദരങ്ങൾ ചേർന്ന്, രണ്ട് പേർ നിരപരാധികൾ

ഇന്നലെ ചിതറ പെട്രോൾ പമ്പിൽ നടന്ന കൊലപാതകത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.എന്നാൽ സംഭവ സ്ഥലത്ത് നിന്നും കസ്റ്റഡിയിൽ എടുത്ത രണ്ട് പേർ നിരപരാധികൾ എന്ന് തെളിഞ്ഞതോടെ അവരെ ഒഴിവാക്കി ,സഹോദരങ്ങളായ ഷെഹിനേയും ഷാനെയുമാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത് . മറ്റ് രണ്ട് പേർ ദൃക്സാക്ഷികളക്കി മാറ്റാൻ പോലീസ് ശ്രമിക്കുന്നുണ്ട്. സെയ്ദാലിയുടെ തലയ്ക്ക് അടിയേറ്റപ്പോൾ തന്നെ അദ്ദേഹത്തിന് ബ്രെയിൻ ഡെത്ത് സംഭവിച്ചതായാണ് ആശുപത്രി അധികൃതർ പറയുന്നത്. ചിതറയിൽ എത്തുന്നതിന് മുമ്പേ തന്നെ ഇവർ തമ്മിൽ വാഹനത്തിനുള്ളിൽ…

Read More

നിങ്ങൾ നൽകുന്ന ഓരോ രൂപയും ഒരു ആയുസ്സിന്റെ വിലയാണ്

പ്രിയപ്പെട്ടവരെ, ഈ ഫോട്ടോയിലുള്ള ഇപ്പോൾ ഭരതന്നൂരിൽ താമസിക്കുന്ന, കുമ്മിൾ കൊടിവിളയിൽ അയ്യൂബ്(47)തലച്ചോറിലെ ഞരമ്പ്പൊട്ടിചികിത്സയിലായിലാണ്. തുടർചികിത്സയ്ക്കായി  ഇനി ഇദ്ദേഹത്തിന്റെ കയ്യിൽ ഒരു രൂപ പോലും എടുക്കുവാൻ ഇല്ല, അത്യാവശ്യമായി SUT ആശുപത്രിയിൽ സർജറിക്ക്  15 ലക്ഷം രൂപയാണ് വേണ്ടത്  , വിവാഹ പ്രായമെത്തിയ രണ്ട് പെൺമക്കളുടെ വാപ്പയാണ് അദ്ദേഹം, നന്മയുള്ള നാട്ടുകാരെ ഈ പാവത്തിനെ ഒന്ന് സഹായിക്കുമോ??. Google pay number 8590874079 100 രൂപ എങ്കിലും പാവത്തിന്  ദയവായി അയച്ചു കൊടുക്കുക… എല്ലാവരിലും എത്തിക്കുക, ഷെയർ ചെയ്യുക          …

Read More

മുഖ്യമന്ത്രി പിണറായി വിജയന് ഹെലികോപ്റ്റർ വാടകക്കെടുക്കുന്നു; 80 ലക്ഷം രൂപയാണ് വാടക

മുഖ്യമന്ത്രി പിണറായി വിജയന് ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നുമുഖ്യമന്ത്രി പിണറായി വിജയനായി ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു. സ്വകാര്യ കമ്പനിയുമായി കരാറിലേര്‍പ്പെടാനായി തീരുമാനത്തിന്‍ അന്തിമ അംഗീകരമായി. 80 ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് ആഭ്യന്തര വകുപ്പ് അന്തിമ കരാറിലെത്തുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തക്കുന്ന സ്വകാര്യ കമ്പനിക്കാണ് കരാര്‍. മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. ഇതില്‍ കൂടുതല്‍ പറന്നാല്‍ മണിക്കൂറിന് 90,000 രൂപ അധികം നല്‍കുകയും ചെയ്യണം. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക്…

Read More

ആലപ്പുഴയിൽ സിപിഎമ്മിൽ വിഭാഗീയത സിപിഎമ്മിൽ രാജിവച്ചു സിപിഐയിലേക്ക്

ആലപ്പുഴ സിപിഎമ്മിൽ വീണ്ടും വിഭാഗീയത. പാർട്ടിയുമായി ഇടഞ്ഞുനിന്ന കുട്ടനാട്ടിലെ സഖാക്കൾ കൂട്ടമായി സിപിഐയിലേക്ക്. കുട്ടനാട് ഏരിയ കമ്മിറ്റി പരിധിയിലെ 5 പഞ്ചായത്തുകളിൽ നിന്നായി 294 പേരാണു സിപിഎം വിടുന്നത്. പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗങ്ങൾ, പാർട്ടി ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനകളുടെ ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ ഉൾപ്പെടെയാണു പാർട്ടി വിടുന്നത്. ഇവരിൽ ഭൂരിഭാഗം പേരും സിപിഐയിൽ ചേരും. അതിനുള്ള അപേക്ഷ ഇതിനോടകം തന്നെ നൽകി കഴിഞ്ഞു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

സംസ്ഥാനത്ത് തുടർച്ചയായ രണ്ടു ദിവസം ഡ്രൈ ഡേ

സംസ്ഥാനത്ത് രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേ. ഇന്നും നാളെയും സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. നാലാം ഓണ ദിനമായ ചതയം, ശ്രീനാരായണ ഗുരു ജയന്തി ആയതിനാലാണ് സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ ഉള്ളത്. നാളെ ഒന്നാം തിയതി ആയതിനാലും ഡ്രൈ ഡേ ആയിരിക്കും. ഈ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല. അതേസമയം സംസ്ഥാനത്ത് ഇക്കുറിയും ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പനയാണ് നടന്നത്. ഉത്രാട ദിനം വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത്…

Read More

ചിതറയിൽ പെട്രോൾ പമ്പിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു

ഇന്ന് വൈകുന്നേരം ആറരയോടെ ദർപ്പക്കാട് സ്വദേശികൾ ആയ അഞ്ച് പേർ  ഒരു വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ ചിതറ പെട്രോൾ പമ്പിൽ എത്തുകയും വാക്ക് തർക്കത്തിൽ ആകുകയും ചെയ്തു. തുടർന്ന്  ദർപ്പക്കാട് സ്വദേശിയായ സെയ്ദാലി എന്നറിയപ്പെടുന്ന ബൈജുവിനെ വാഹനത്തിൽ നിന്നും പിടിച്ചിറക്കി സുഹൃത്തുകളായ രണ്ട് പേർ ഇന്റെർ ലോക്ക് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് തറയിൽ വീണ ബൈജുവിനെ വീണ്ടും തലയ്ക്ക് അടിച്ചു. മർദ്ദിച്ചവർ സഹോദരങ്ങളാണ് എന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. ഷാജഹാൻ, നിഹാസ് എന്നിവരെ  സംഭവ സ്ഥലത്ത്…

Read More

ചിതറയിൽ വാഹനത്തിൽ  എത്തിയ ഒരു സംഘം തമ്മിൽ സംഘർഷം ദർപ്പക്കാട് സ്വദേശി മരണപ്പെട്ടു

ചിതറ പെട്രോൾ പമ്പിൽ വാഹനത്തിൽ  എത്തിയ ഒരു സംഘം തമ്മിൽ സംഘർഷം. വാഹനത്തിൽ ഉണ്ടായിരുന്ന ദർപ്പക്കാട് സ്വദേശി മരണപ്പെട്ടു. വാഹനത്തിൽ എത്തിയ ഇവർ സംഘർഷം ഉണ്ടാക്കുകയും അടുത്തുണ്ടായിരുന്ന ഇന്റർ ലോക്ക് കട്ട ഉപയോഗിച്ചു കൂടെ ഉണ്ടായിരുന്ന യുവാവിന്റെ തലക്കടിച്ചു പൊട്ടിക്കുകയും, വാഹനത്തിൽ നിന്നും കയ്യിൽ കിട്ടിയ കമ്പി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.   ഇതിനുശേഷം വാഹനത്തിൽ ഉണ്ടായിരുന്ന ബാക്കി ഉള്ളവർ രക്ഷപെടുകയും ചെയ്തു . രണ്ട് പേരെ സംഭവ സ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു.മർദനം ഏറ്റ ആളെ അതീവ…

Read More

മുന്നറിയിപ്പ് ബോർഡ് ഇല്ല നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു

തിരുവനന്തപുരം ആറ്റിങ്ങൽ ബൈപ്പാസിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബുവാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈൻ ബോർഡുകൾ ഉണ്ടായിരുന്നില്ല. ഈ കുഴിയിലേക്ക് കാർ മറിയുകയായിരുന്നു. 6 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 5 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ സ്വദേശി അക്ഷയ്, കടയ്ക്കാവൂർ സ്വദേശികളായ ബ്രൗണ്,…

Read More

വാഹനാപകടം ഇട്ടിവ സ്വദേശിയായ രണ്ട് പേർ മരണപ്പെട്ടു

ബന്ധുവിന്റെ മരണത്തിന് പോയ ഇട്ടിവ സ്വദേശിയായ രണ്ട് പേർ കെ എസ് ആർ റ്റി സി ബസ് ഇടിച്ചു മരണപ്പെട്ടു. തിരുവോണ നാളിൽ അതീവ ദുഃഖ വാർത്തയാണ് പുറത്ത് വന്നത്. പന്തളത്തുണ്ടായ വാഹനാപകടത്തിൽ ഇട്ടിവ ഫിൽഗിരിരവിത വിലാസത്തിൽ ലതിക കുമാരി (54) ( ഫിൽഗിരി അങ്കണവാടി ഹെൽപ്പർ ) ഫിൽഗിരി ബിജുവിലാസത്തിൽ അരുൺ കുമാർ (30) എന്നിവർ മരണമടഞ്ഞു. ഇവർ സഞ്ചരിച്ച ജീപ്പ് സൂപ്പർ ഫാസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ്. അപകടമുണ്ടായത്. ഇവർ ബന്ധുവിന്റെ മരണ വിവരമറിഞ്ഞ് കോട്ടയത്തേയ്ക്ക്…

Read More

പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചു

ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്ന് പ്രാബല്യത്തിൽ വരും. 200 രൂപയാണ് കുറച്ചത്. ദില്ലിയിൽ 14.2 കിലോ ​ഗാർഹിക സിലിണ്ടറിന് 1103 രൂപയിൽ നിന്നും 903 രൂപയായി വില കുറയും. ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് 703 രൂപയ്ക്കും സിലിണ്ടർ ലഭിക്കും. 33 കോടി പേർക്ക് പുതിയ പ്രഖ്യാപനത്തിന്‍റെ ഗുണം കിട്ടും. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പാചകവാതക സിലണ്ടറുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ചത്. അതേസമയം, തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങളെ തുടര്‍ന്നാണ് വില കുറച്ച…

Read More