fbpx

അസ്മിയയുടെ മരണത്തിലെ ദുരൂഹത മാറ്റുക AIYF

തിരുവനന്തപുരം ബാലരാമപുരത്തെ അൽഅമീൻ എന്ന മദ്രസയിലെ വിദ്യാർത്ഥിനി അസ്മിയ മോൾ (17) ലൈബ്രറിയിൽ തൂങ്ങി മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എഐവൈഎഫ് ആവശ്യപ്പെടുന്നു.സംഭവത്തെ സംബന്ധിച്ച് ഈ വിദ്യാര്‍ത്ഥിനിയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങളിൽ പോലീസ് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി മരണത്തിലെ ദുരൂഹത നീക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും പ്രസ്താവനയില്‍ പറഞ്ഞു.

Read More