വിഴിഞ്ഞത്ത് ആദ്യ കപ്പൽ, സാൻ ഫെർണാണ്ടോ തീരമണഞ്ഞു

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ചരക്ക് കണ്ടെയ്‌നറുകളുമായി സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പ് എത്തി. എട്ടുമണിയോടെ വിഴിഞ്ഞം തുറമുഖത്തിൻ്റെ ഔട്ടർ ഏരിയയിലേക്ക് കപ്പൽ എത്തിച്ചേർന്നു. വാട്ടർസല്യൂട്ട് നൽകിയാണ് കപ്പലിനെ സ്വീകരിച്ചത്. ഒൻപതു മണിക്ക് ബെർത്തിങ് നടക്കും. വെള്ളിയാഴ്ച നടക്കുന്ന ട്രയൽ റണ്ണിൽ കപ്പലിൽനിന്ന് 1930 കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖത്ത് ഇറക്കും. 110ലേറെ രാജ്യങ്ങളിൽ കാർഗോ സർവീസ് നടത്തുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ കപ്പലാണ് സാൻ ഫെർണാണ്ടോ. 300 മീറ്റർ നീളവും…

Read More

അഞ്ചലിൽ തർക്കം പരിഹരിക്കാൻ ശ്രമിച്ച വയോധികന്റെ തല ഇടിച്ചു പൊട്ടിച്ച പ്രതി പിടിയിൽ

അഞ്ചലിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടയിൽ പിടിച്ചു മാറ്റാൻ ചെന്ന മധ്യവയസ്കന്റെ തല ഇടിവള കൊണ്ട് ഇടിച്ചു പൊട്ടിച്ചു. അഞ്ചൽ തഴമേൽ ചൂരക്കുളം സ്വദേശി 51 വയസ്സുള്ള ജോസിന്റെ തലക്കാണ് ഇടിവള കൊണ്ടുള്ളമർദ്ദനത്തിൽ മുറിവേറ്റത്. സംഭവത്തിൽ വധശ്രേമ കേസുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളചൂരക്കുളം ലക്ഷംവീട് സ്വദേശി 24 വയസ്സുള്ള അജിത്തിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടുകൂടി ലക്ഷം വീട് സ്വദേശിയായ അശോകന്റെ വീടിന് മുന്നിൽഅജിത്ത് വളർത്തുനായയെ കൊണ്ട് വന്നു ശല്യം ചെയ്യുന്നത് അശോകൻ…

Read More

ഉണ്ണി അമ്മയമ്പലത്തിന് നാടിന്റെ ആദരം ; സ്നേഹദാരവും, പ്രതിഭാ സംഗമവും സംഘടിപ്പിച്ച് വേങ്കോല്ല ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര ട്രസ്റ്റ്‌

കേന്ദ്ര ബാല സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ഉണ്ണി അമ്മയമ്പലത്തിന് ജൂലൈ 16 ന് സ്നേഹദാരവ് നൽകുന്നു . ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നു. SSLC, PLUS TWO വിദ്യാർത്ഥികൾക്കും, പ്രതിഭകളെയും യോഗത്തിൽ ആദരിക്കും. കൂടാതെ ചികിത്സ സഹായ വിതരണവും സാംസ്കാരിക സമ്മേളനവും ഉൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ബഹു:മന്ത്രി ജെ ചിഞ്ചു റാണി നിർവഹിക്കും, ഡി കെ മുരളി എം എൽ എ പ്രതിഭകളെ ആദരിക്കും

Read More

നഗരൂരിൽ സംഘർഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ആലംകോട് വിഎച്ച്എസ്എസിനു സമീപം അൻവർ മൻസിലിൽ സുഹൈൽ(27), ആലംകോട് വിഎച്ച്എസ്എസിനു സമീപം നിയാസ് മൻസിലിൽ നസീബ് ഷാ(26), ആലംകോട് വിഎച്ച്എസ്എസിനു സമീപം അൻവർ മൻസിലിൽ മുഹമ്മദ് സഹിൽ(23), വർക്കല മേൽവെട്ടൂർ അയന്തി റയിൽവേ പാലത്തിന് സമീപം റില്ലാസൽ അബ്ദുള്ള(21), അണ്ടൂർക്കോണം വില്ലേജ് ഓഫീസിന് സമീപം നബീൽ മൻസിലിൽ മുഹമ്മദ് നബീൽ (20), ആലംകോട് മേവർക്കൽ തൈയാവിന് സമീപം മുഹമ്മദ് ബാത്തിഷ(18), വെഞ്ഞാറമൂട് കണ്ണംകോട്…

Read More

ഗ്യാസ് മസ്റ്ററിങ് : ഏജൻസിഓഫീസുകളിൽ പോകേണ്ടതില്ല.വിതരണക്കാര വീട്ടിലെത്തി ചെയ്യുമെന്ന് മന്ത്രി

പാചക വാതക കണക്ഷൻ ഇകെവൈസി പൂർത്തീകരിക്കാൻ സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി.കൂടാതെ ഇകെവൈസി സിലിൻഡർ വിതരണത്തിന് എത്തുന്നവർ വീട്ടിൽ വച്ചു തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കത്തിന് മറുപടിയായാണ് പുരി ഇക്കാര്യം അറിയിച്ചത്. എല്‍പിജി കമ്പനികളുടെ ഷോറൂമുകളില്‍ മസ്റ്ററിംഗ് നടപടികള്‍ ഇല്ലെന്നും ഉപയോക്താക്കള്‍ക്ക് ഗ്യാസ് നിരസിക്കുന്ന കാര്യങ്ങള്‍ ജീവനക്കാരില്‍ നിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും എണ്ണ കമ്പനികളോട് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. എല്‍പിജി…

Read More

ചിതറ  എട്ടു വയസുകാരിയായ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം മാതാവിനോടപ്പം താമസിച്ചു വന്നയാൾ പോക്സോ കേസിൽ അറസ്റ്റിൽ

ചിതറ  എട്ടു വയസുകാരിയായ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം മാതാവിനോടപ്പം താമസിച്ചു വന്നയാൾ പോക്സോ കേസിൽ അറസ്റ്റിൽ. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കു മുന്നേവീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് മാതാവിന്റെ കൂടെ താമസിച്ചു വന്നയാളുടെ വീട്ടിൽകുട്ടിയെകൂട്ടി കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവം പുറത്തു ആരോടും പറയരുതെന്ന് കുട്ടിയെ വിലക്കുകയും ചെയ്തിരുന്നു.കുട്ടിപേടിച്ചു ഇത് മറ്റാരോടും പറഞ്ഞിരുന്നില്ല എന്നാൽ കഴിഞ്ഞദിവസം ഇയാൾ താമസിക്കുന്ന വീട്ടിൽ പോകാനായി മാതാവ് കുട്ടിയേ കൂട്ടികൊണ്ട് പോകാനൊരുങ്ങിയപ്പോൾ കുട്ടി പോവാൻ തയ്യാറാവാതെകുട്ടി പേടിച്ചുകരയുകയായിരുന്നു. തുടർന്ന് കുട്ടിയോട് വിവരങ്ങൾ തിരക്കിയപ്പോഴാണ്…

Read More

മടത്തറയിൽ സ്കൂൾ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

മടത്തറ ക്രിസ്ത്യൻ പള്ളിക്ക് സമീപം സ്‌കൂൾ വണ്ടി താഴ്ച്ചയിലേക്ക് മറിഞ്ഞു.ഒഴിവായത് വൻദുരന്തം. പുഷ്പഗിരി സ്കൂളിൽ നിന്നും വിദ്യാർത്ഥികളെ കൊണ്ട് വന്ന വാഹനമാണ് അപകടത്തിൽ പെട്ടത് സ്കൂൾ കുട്ടികളെ ഇറക്കി തിരികെ വരുമ്പോഴായിരുന്നു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർക്കും വാഹനത്തിൽ ഉണ്ടായിരുന്നു ആയക്കും പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു മലയോര ഹൈവേയിലെ അശാസ്ത്രീയ റോഡ് നിർമാണത്തെ പറ്റി അനവധി വാർത്തകൾ ചുവട് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വാഹനം ബ്രേക്ക് ചെയ്യുമ്പോൾ വാഹനം റോഡിൽ നിന്നും തെന്നിമാറി അപകടത്തിൽ…

Read More

കടയ്ക്കൽ കുമ്മിളിൾ ഭാര്യ ഭർത്താവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭാര്യ കുളത്തിൽ ചാടി ആത്‍മഹത്യക്ക് ശ്രമിച്ചു

കടയ്ക്കൽ കുമ്മിളിൾ ഭാര്യ ഭർത്താവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭാര്യ കുളത്തിൽ ചാടി ആത്‍മഹത്യക്ക് ശ്രമിച്ചു. കുമ്മിൾ വട്ടത്തമര തടത്തരികത്ത് വീട്ടിൽ 54 വയസ്സുള്ള ഷീലയാണ് ഭർത്താവ് 62 വയസ്സുകാരൻ രാമചന്ദ്രനെയാണ് വെട്ടിയത്. രാമചന്ദ്രൻ രാവിലെ മുതൽ മദ്യപിച്ച് ബഹള മുണ്ടാക്കിയതായി നാട്ടുകാർ പറയുന്നു. സ്വയം രക്ഷക്കാണ് ഷീല ഭർത്താവിനെ വെട്ടിയതായി പറയുന്നത്. മുഖത്തും, കൈക്കും ശരീരത്തും വെട്ടേറ്റ രാമചന്ദ്രനെനാട്ടുകാർ കടക്കൽ താലൂക്ക് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു രാമചന്ദ്രൻ മദ്യപിച്ചെത്തിയപ്പോൾ ഉണ്ടായ വഴക്കിനെ തുടർന്നാണ് ഷീല ഭർത്താവിനെ…

Read More

നഗരൂരിൽ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ സംഘർഷം, അഞ്ചോളം പേർക്ക് പരിക്ക്

നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നഗരൂർ ആലിന്റെ്റെ മുട്ടിൽ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ അഞ്ചോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 7 മണി കഴിഞ്ഞാണ് സംഭവം. നേരത്തെ ഉണ്ടായ വാക്ക് തർക്കത്തിൻ്റെ ബാക്കിപത്രമായാണ് സംഘർഷം നടന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇരു കൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാവുകയും ആക്രമണത്തിൽ അഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷാവസ്ഥാ മനസ്സിലാക്കി വൻ പോലീസ് സംഘം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്

Read More

കടയ്ക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

കടയ്ക്കൽ മണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക് മണ്ണൂർ ബീഡി മുക്കിൽ ആണ് നിയന്ത്രണം വിട്ട കാർ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികനായിട്ടുള്ള ബീഡിമുക്ക് സ്വദേശി സുരജ് കാല് ഒടിഞ്ഞു തൂങ്ങി ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ കടക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി..

Read More
error: Content is protected !!