fbpx

ഉണ്ണി അമ്മയമ്പലത്തിന് നാടിന്റെ ആദരം ; സ്നേഹദാരവും, പ്രതിഭാ സംഗമവും സംഘടിപ്പിച്ച് വേങ്കോല്ല ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര ട്രസ്റ്റ്‌

കേന്ദ്ര ബാല സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ഉണ്ണി അമ്മയമ്പലത്തിന് ജൂലൈ 16 ന് സ്നേഹദാരവ് നൽകുന്നു . ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നു. SSLC, PLUS TWO വിദ്യാർത്ഥികൾക്കും, പ്രതിഭകളെയും യോഗത്തിൽ ആദരിക്കും.

കൂടാതെ ചികിത്സ സഹായ വിതരണവും സാംസ്കാരിക സമ്മേളനവും ഉൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ ഉദ്ഘാടനം ബഹു:മന്ത്രി ജെ ചിഞ്ചു റാണി നിർവഹിക്കും, ഡി കെ മുരളി എം എൽ എ പ്രതിഭകളെ ആദരിക്കും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x