പുനലൂരിൽ കഞ്ചാവ് വേട്ട ; മൂന്ന് പേർ പോലീസ് പിടിയിൽ
വിൽപ്പനക്കായി വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 30 കിലോ കഞ്ചാവുമായി കാപ്പ കേസിൽ ശിക്ഷകഴിഞ്ഞ്പുറത്തറങ്ങിയയാൾ ഉൾപ്പെടെ മൂന്ന് യുവാക്കളെ പൊലിസ് അറസ്റ്റ്‌ചെയ്തു. കുര്യോട്ട്‌മല അജ്ഞന ഭവനിൽ ബാബു എന്ന അജിത്ത്(24), നഗര സഭയിലെ ചെമ്മന്തൂർ ഫൈസൽ മൻസിലിൽ ജെസിൽ(22),ജയിൽ ശിക്ഷ കഴി ഞ്ഞ്പുറത്തിറങ്ങിയ പുനലൂർ മുസാ വരികുന്നിൽ ചരുവിളപുത്തൻവീട്ടിൽ അലുവാ ഷാനവാസ് എന്ന ഷാനവാസ്(41) എന്നിവരെയാണ് ഇന്നലെ ജില്ല റൂറൽ പൊലീസസുപ്രണ്ട് ഓഫീസിലെ ഡാൻസാഫ്‌ടീമും പുനലൂർ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് പിടികൂടിയത്. ആന്ധ്രാ, ഒറീസ തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ നിന്ന്…


