പാൽ വിതരണക്കാരനെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു

കിളിമാനൂരിലും പരിസരപ്രദേശങ്ങളിലും പാൽ വിതരണം ചെയ്യുന്ന തമിഴ്നാട് സ്വദേശി മാരിയപ്പനെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു

കിളിമാനൂർ ചൂട്ടയിൽ കൃഷിഭവന് സമീപമുള്ള നീരാളി കുളത്തിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x