ചിതറ വളവുപച്ച അങ്കണവാടി ഓണാഘോഷവും അന്നദാനവും നടത്തി

ചിതറ: വളവുപച്ച 21- നമ്പർ – അങ്കണവാടി വളവുപച്ച സ്നേഹ സാഗരത്തിൽ അന്നദാനം നടത്തി A L M S പ്രസിഡൻ്റ് പ്രജിത് തുമ്പമൺ തൊടിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പേഴുംമൂട് സണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു. ചിതറ ഗ്രാമപഞ്ചായാത്ത് വൈസ് പ്രസിഡൻ്റ് N S ഷീന, വികസന സ്റ്റൻ്റിംഗ് കമ്മിറ്റി ചെയർമാൻ എസ് ഷിബു മറ്റ് പഞ്ചായത്ത് അംഗങ്ങളായ രാജീവ് കൂരപ്പള്ളി, ജനനി, മിനി ഹരികുമാർ, സന്തോഷ് വളവുപച്ച ,ALMS അംഗങ്ങൾ ,അങ്കണവാടി വർക്കർ സുലേഖ…

Read More

കടയ്ക്കലിൽ അയൽവാസിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവ്

കടയ്ക്കൽ : 09.03.2022 രാത്രി 09.15 മണിയ്ക്ക് കടയ്ക്കൽ ഇളമ്പഴന്നൂർ പേരമുക്കിൽ നെടുന്താനത്ത് വീട്ടിൽ ജോൺ (53 വയസ്സ്) -നെ വീട്ടുമുറ്റത്ത് വച്ച് മൃഗീയമായി കുത്തി കൊലപ്പെടുത്തിയ കടയ്ക്കൽ ഇളമ്പഴന്നൂർ പേരയം കോളനിയിൽ, പേരയത്ത് ചരുവിള പുത്തൻ വീട്ടിൽ ബാബു. കൊച്ചുചട്ടി ബാബു (65 വയസ്സ്) എന്നയാളെ കൊല്ലം അഡീഷണൽ സെഷൻസ് കോടതി , കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും പ്രതിയെ ജീവപര്യന്തം കഠിനതടവിനും 1 ലക്ഷം രൂപ പിഴയും വിധിച്ചു. സെഷൻസ് ജഡ്‌ജ് ബിന്ദു സുധാകരനാണ് വിധി പ്രസ്താവിച്ചത്….

Read More

കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യ കേന്ദ്രം നിലമേലിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് കുടുമ്പംങ്ങൾ ക്കുള്ള ഓണ ഭഷ്യകിറ്റ് വിതരണം

കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യ കേന്ദ്രം നിലമേലിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് കുടുമ്പംങ്ങൾ ക്കുള്ള ഓണ ഭഷ്യകിറ്റ് വിതരണം കടയ്ക്കൽ പഞ്ചായത്ത്‌ ഹാളിൽ വെച്ച് മെമ്പർ കടയിൽ സലീമിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ എം മനോജ്‌കുമാർ അവർകൾ നിർവഹിച്ചു. ശ്രീമതി കെ എം മധുരി(ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ )വി വേണുകുമാരൻ നായർ ( വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ )ജേക്കബ് ജോർജ് (ഹെൽത്ത്‌ സൂപ്പർവൈസർ )മേരികുട്ടി ജോസ് (മാനേജർ എ ജി…

Read More

ചിതറയിൽ നിർദ്ധരരായ കുടുംബങ്ങൾക്ക് സഹായവുമായി അനിൽകുമാറും കുടുംബവും

ചിതറ: ചിതറ ഗ്രാമ പഞ്ചായത്തിലെ നിർദ്ധരരായ കുടുംബങ്ങൾക്ക് വിവാഹ ആവശ്യങ്ങൾക്കായി ധന സഹായം നൽകി അനിൽകുമാറും, ഹാപ്പി അനിൽകുമാറും മാതൃകയായി.തങ്ങളുടെ അവശ്യം ചിതറ ഗ്രാമപഞ്ചായത്തിനെ അറിയിക്കുകയും പഞ്ചായത്ത്‌ കണ്ടെത്തിയ അർഹരായ നിർദ്ധരരായ 4 കുടുംബങ്ങൾക്ക് 50,000 രൂപവീതമാണ് സഹായം നൽകിയത്.അരിപ്പൽ, കിളിത്തട്ട്, മാങ്കോട് എന്നീ വാർഡുകളിൽ നിന്നാണ് കുടുംബങ്ങളെ കണ്ടെത്തിയത്. പഞ്ചായത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. മടത്തറ അനിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. MS മുരളി, വികസന സ്റ്റാൻഡിങ് കമ്മിറ്റി…

Read More

പുനലൂരിൽ കോളേജില്‍ ഓണാഘോഷത്തിനെത്തിയ പോളിടെക്നിക് വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതര പരിക്ക്

കോളേജില്‍ ഓണാഘോഷത്തിനെത്തിയ പോളിടെക്നിക് വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതരമായി പരിക്കേറ്റു. പുനലൂര്‍ ഹൈസ്‌കൂള്‍ വാര്‍ഡില്‍ ഈട്ടിവിള വീട്ടില്‍ ഷാജി-സീനത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് നൗഫല്‍ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഓയൂര്‍ റോഡുവിള നജീം മന്‍സിലില്‍ നൗഫലി(19)നെ ഗുരുതരനിലയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും പുനലൂര്‍ നെല്ലിപ്പള്ളിയിലെ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്. വ്യാഴാഴ്ച ഒമ്പതരയോടെ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ നെല്ലിപ്പള്ളിയിലെ ജലഅതോറിറ്റി പമ്പ് ഹൗസിന് സമീപമായിരുന്നു അപകടം….

Read More

കടയ്ക്കലിൽ കാറിൽ പ്രസവം: അമ്മയും കുഞ്ഞും സുരക്ഷിതർ

ഗർഭിണിയായയുവതിആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കാറിൽ പ്രസവിച്ചു. കുളത്തുപ്പുഴയിൽ വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് സ്വദേശി നിമാണിക്യം (32)ആണ് പ്രസവിച്ചത്. തിങ്കൾ രാത്രി 11.30നായിരുന്നു സംഭവം. ഭർത്താവിനൊപ്പം കടയ്ക്കൽ താലൂക്കാശുപത്രി യിലേക്ക് പോകും വഴിയായിരുന്നു. കടയ്ക്കൽ താലൂക്കാശുപ്രതിയിൽ എത്തിച്ച് കുഞ്ഞിനും അമ്മയ്ക്കും ശ്രുശ്രൂഷ നൽകിയശേഷം തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു..

Read More

കടയ്ക്കലിൽ സന്നദ്ധ സംഘടനകളെ ആദരിച്ചു

സന്നദ്ധ സംഘടനകളെ ആദരിച്ചു.കടയ്ക്കൽ താലൂക് ആശുപത്രിയും, ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പരിപാടി സംഘടിപ്പിച്ചത്.പാലിയേറ്റീവ് കെയർ കുടുംബ സംഗമത്തിൽ ca സാമ്പത്തികമായും, വാളണ്ടിയർ ആയും സഹായിച്ചവരെ യാണ് ചടങ്ങിൽ ആദരിച്ചത്. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിനേശ് അധ്യക്ഷനായി. ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ലതിക വിദ്യാധരൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ധനുജ,കൊല്ലം ജില്ലാ ആരോഗ്യകേരളം പ്രോഗ്രാം മാനേജർ ഡോ. ദേവകിരൺ ,ബ്ലോക്ക്‌ മെമ്പർമാരായ കടയ്ക്കൽ…

Read More

ചിതറ കിഴക്കുംഭാഗത്ത് വാഹനാപകടം ;ഒരാൾക്ക് ഗുരുതര പരിക്ക്

ചിതറ കിഴക്കുംഭാഗത്ത് വാഹനാപകടം. APRM സ്കൂളിന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക് അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അജീഷ്. 34,ദീപു. 24,അൻസാരി 36, എന്നിവർക്കാണ് പരിക്കേറ്റത് . പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 0

Read More

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായിരുന്നു. ദില്ലി സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ…

Read More

ചിതറ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വർക്ക് ഷെഡ് ഉദ്ഘാടനം നടന്നു

ചിതറ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി AKG കാറ്ററിംഗ് യൂണിറ്റിനായി നിർമ്മിച്ച വർക്ക്‌ ഷെഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. ഷിബുവിന്റെ ആദ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ വേങ്കോട് വാർഡ് മെമ്പർ ശ്രീമതി രജിത സ്വാഗതം ആശംസിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. അമ്മൂട്ടീ മോഹനൻ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. M S മുരളി,ഐരക്കുഴി വാർഡ് മെമ്പർ ശ്രീ. രാജീവ്‌ കൂരാപ്പള്ളി,ചിതറ സർവീസ് സഹകരണ ബാങ്ക്…

Read More
error: Content is protected !!