fbpx

ചിതറ വളവുപച്ച അങ്കണവാടി ഓണാഘോഷവും അന്നദാനവും നടത്തി

ചിതറ: വളവുപച്ച 21- നമ്പർ – അങ്കണവാടി വളവുപച്ച സ്നേഹ സാഗരത്തിൽ അന്നദാനം നടത്തി A L M S പ്രസിഡൻ്റ് പ്രജിത് തുമ്പമൺ തൊടിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പേഴുംമൂട് സണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു.

ചിതറ ഗ്രാമപഞ്ചായാത്ത് വൈസ് പ്രസിഡൻ്റ് N S ഷീന, വികസന സ്റ്റൻ്റിംഗ് കമ്മിറ്റി ചെയർമാൻ എസ് ഷിബു മറ്റ് പഞ്ചായത്ത് അംഗങ്ങളായ രാജീവ് കൂരപ്പള്ളി, ജനനി, മിനി ഹരികുമാർ, സന്തോഷ് വളവുപച്ച ,ALMS അംഗങ്ങൾ ,അങ്കണവാടി വർക്കർ സുലേഖ കുമാരി , രക്ഷിതാക്കൾ, അങ്കണവാടി കുട്ടികൾ എന്നിവർ പങ്കെടുത്തു ,കുടതെ ഓണത്തിൻ്റെ തനിമ ചോരതെ നാടൻ കല പരിപാടികളും അവതരപ്പിച്ചു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x