ചിതറ കിഴക്കുംഭാഗത്ത് വാഹനാപകടം. APRM സ്കൂളിന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്
അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അജീഷ്. 34,ദീപു. 24,അൻസാരി 36, എന്നിവർക്കാണ് പരിക്കേറ്റത് .
പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു