
ചിതറയിൽ അഞ്ചുവയസ്സ്കാരൻ അസുഖത്തെ തുടർന്ന് മരണപ്പെട്ടു
ചിതറയിൽ അഞ്ചുവയസ്സ്കാരൻ അസുഖത്തെ തുടർന്ന് മരണപ്പെട്ടു. മതിര കിഴുനിലയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മടത്തറ നെല്ലിക്കുന്ന് താഹന മൻ സിലിൽ ജമാൽ താഹന ദേമ്പതികളുടെ മകൻ അഞ്ചുവയസ്സുള്ളമുഹമ്മദ് ഇഷാൻ ആണ് മരിച്ചത്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്