ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ്  CPI(M) ൽ ചേർന്നു

ബിജെപിയുടെ സജീവ പ്രവർത്തകൻ അനീഷ് വള്ളംവെന്തകാട് CPI(M) ൽ ചേർന്നു

CPI(M) ചിതറ ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് രാവിലെ 8 മണിയോടെ CPI(M) കടയ്ക്കൽ ഏരിയ സെക്രട്ടറി സുബ്ബലാൽ, ചിതറ ലോക്കൽ സെക്രട്ടറി ഗിരീഷ്, കരകുളം ബാബു, സുകുമാരപിള്ള മുതലായ നേതാക്കൾ ചേർന്ന് അനീഷിനെ സ്വീകരിച്ചു . ബിജെപി നേതൃത്വത്തിൽ ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന സജീവ പ്രവർത്തകനായിരുന്നു അനീഷ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x