
കടയ്ക്കൽ പോലിസ് സ്റ്റേഷനിൽ വാഹനം മറിഞ്ഞു ; രണ്ട് ഉദ്യാഗസ്ഥർക്ക് പരിക്ക്
മന്ത്രിക്ക് പൈലറ്റ് പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞുകടയ്ക്കൽ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത്മഴയത്ത് പുനലൂർ പത്തനാപുരം മലയോര ഹൈവേയിൽ ജീപ്പ് തെന്നി നിയത്രണം നഷ്ടപ്പെട്ടാണ് മറിഞ്ഞത്.എസ്ഐ ഹരികുമാറിനും സിവിൽ പോലീസ് ഓഫീസർ സചിനുംനിസാര പരുക്കേറ്റൂമലയോര ഹൈവെയിൽ വാഹനം തെന്നിമറിയുന്നത് പതിവാണ് മഴസമയങ്ങളിൽ വാഹന യാത്രകാർ ശ്രദ്ധിക്കുക