നാടിന് പുത്തൻ പ്രതീക്ഷകൾ നൽകി ‘വിഷൻ 2035’ അവതരിപ്പിച്ച് കിംസാറ്റ് ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേയ്ക്ക്

നാടിന് പുത്തൻ പ്രതീക്ഷകൾ നൽകി വിഷൻ 2035 അവതരിപ്പിച്ച് കിംസാറ്റ് ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേയ്ക്ക്.ആഘോഷപരിപാടികളുടെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചു റാണി നിർവ്വഹിച്ചു. കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഡോ വി മിഥുൻ അധ്യക്ഷത വഹിച്ചു.വിഷൻ 2035 കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ അവതരിപ്പിച്ചു.

മുൻമന്ത്രി മുല്ലക്കര രത്നാകരൻ, സി പി ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എസ് ബുഹാരി,ബ്ലോക്ക്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, കുമ്മിൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൃഷ്ണപിള്ള,ബാങ്ക് വൈസ് പ്രസിഡന്റ്‌ പി പ്രതാപൻ,ബാങ്ക് മുൻ സെക്രട്ടറി പി അശോകൻ,ജില്ലാ രജിസ്ട്രാർ അബ്ദുൽ ഹലിം,ഡി സി സി അംഗം എ താജുദീൻ, ഹോസ്പിറ്റൽ ഗവേർണിംഗ് ബോഡി അംഗങ്ങളായ എൻ ആർ അനിൽ, ഷിബു കടയ്ക്കൽ,ആർ ലത,ബാങ്ക് ഭരണ സമിതി അംഗങ്ങൾ, സഹകാരികൾ, ജീവനക്കാർ, പൊതു ജനങ്ങൾ എന്നിവർ പങ്കെടുത്തു.മുൻ ബാങ്ക് സെക്രട്ടറി പി അശോകന് മന്ത്രി ഉപഹാരം നൽകി ആദരിച്ചു.ബാങ്ക് സെക്രട്ടറി ജ്യോതി നന്ദി പറഞ്ഞു.

വിഷൻ 2035

2025

NEONATOLOGY & NICU,CHILD DEVELOPMENT CENTER,CANCER CARE& ONCOLOGY,DIABETIC CLINIC

2026

NABH ACCREDITATION, ,MRI SCAN, HOME CARE MEDICATION &PALLIATIVE TREATMET ,GERIATRIC CLINIG,AYURVEDA HOSPITAL,PARAMEDICAL COURSES(Daialysis,Radiology,Pharmacy,lab&Anesthesiology)

2027-28

NURSING SCHOOL&COLLEGE,MEDICAL PG COURSES DNB,BERD STRENGTH 250,CONSTRUCTION OF NEW IP BLOCK & OP AREA,RESERCH WING ON COMMUNITY HEALTH,, CENTRE FOR EXCELLENCE FOR ORTHO& NEURO TREATMENT

2030

CENTER FOR EXCELLENCE FOR CARDIAC CARE,EXPANSION OF MOTHER &CHILD BLOCK

2032

LAUNCHING OF A MINOR/SURGICAL CONSUMABLE OR SURGICAL DEVICE

2035

COMMUNITY MEDICAL VILLAGE WITH 450 BED ,CENTRE FOR PARAMEDICAL SCINCES

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x