കടയ്ക്കലിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു

കടയ്ക്കലിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു

ഓടിക്കോണ്ടിരുന്ന ടൂറിസ്റ്റ് ബസിനാണ് തീ പിടിച്ചത്

ബസിന്റെ ബാറ്ററിയിലാണ് തീ പടർന്നത്. പുക ഉയരുന്ന ശ്രദ്ധിയിൽ പെട്ടത് കൊണ്ട് വൻ ദുരന്തമാണ് ഒഴിവായത് . കടയ്ക്കൽ ഫയർഫോഴ്‌സ് എത്തി തീ അണച്ചു .

വണ്ടിയിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല

2 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x