ശുചിത്വ മിഷന്റെ ‘ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25’ കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി

ശുചിത്വ മിഷന്റെ ‘ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25’ കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി

കൊല്ലം : ശുചിത്വ മിഷന്റെ ‘ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25’ കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി.

കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ പി കെ ഗോപൻ, ജില്ലാ കളക്ടർ എൻ ദേവീദാസ് എന്നിവരിൽ നിന്നും സ്കൂൾ അധികൃതർ അവാർഡ് ഏറ്റുവാങ്ങി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x