മടത്തറ തുമ്പമൻതൊടിയിൽ റോഡ് അപകടവസ്ഥയിൽ

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"addons":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

കഴിഞ്ഞ ദിവസങ്ങളിൽ മടത്തറ മേഖലയിൽ പെയ്ത മഴയെ തുടർന്ന് തുമ്പമൻ തൊടിയോട് ചേർന്ന് സമീപത്തായി മണ്ണിടിച്ചിലും റോഡും റോഡിനോട് ചേർന്ന് നിന്നിരുന്ന മരവും അപകടവസ്ഥയിൽ തുടരുകയാണ്.

മുമ്പ് റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ തുടർന്ന് സൈഡ് കോൺക്രീറ്റ് ചെയ്യുകയും ബലപ്പെടുത്തുകയും ചെയ്തിരുന്നു . എന്നാൽ ആ കോൺക്രീറ്റ് കെട്ടിലും വിള്ളൽ സംഭവിച്ചു.

ഈ വിഷയത്തിൽ സ്ഥായിയായ ഒരു പരിഹാരം കണ്ടെത്താൻ നാട്ടുകാർ ആവശ്യപ്പെടുകയാണ് .

ഇല്ലെങ്കിൽ വൻ അപകടം സംഭവിക്കും എന്നാണ് പൊതുജനങ്ങൾ പറയുന്നത്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x