Headlines

ചിതറ കെ പി കരുണാകരൻ ഫൗണ്ടേഷൻ സ്നേഹവീട്ടിൽ AIYF പ്രവർത്തകർ പരിസ്ഥിതി ദിനാചരണവും മഴക്കാല ശുചീകരണവും സംഘടിപ്പിച്ചു

AIYF കടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെയും, ഭഗത് സിംഗ് യൂത്ത്ഫോഴ്‌സിന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും, മഴക്കാല ശുചീകരണവും സംഘടിപ്പിച്ചു. ചിതറ കെ. പി. കരുണാകരൻ ഫൗണ്ടേഷന്റെ സ്നേഹവീട്ടിൽ നടന്ന പരുപാടി AIYF ജില്ലാ സെക്രട്ടറി റ്റി. എസ്. നിധീഷ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പി. സോണി അധ്യക്ഷൻ ആയിരുന്നു. ഭഗത് സിംഗ് യൂത്ത്ഫോഴ്സ് മണ്ഡലം ക്യാപ്റ്റൻ എസ്. കൃഷ്ണപ്രശാന്ത് സ്വാഗതം ആശംസിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ :അശോക്. ആർ. നായർ, സിപിഐ ചിതറ ലോക്കൽ കമ്മിറ്റി സെക്രട്ടറി…

Read More

ചിതറ ചക്കമല എൽ പി എസിൽ പ്രവേശനോത്സവം നടന്നു

2024-2025 അധ്യനവർഷത്തെ ചക്കമല എൽ പി എസ് സ്കൂളിൽ പ്രവേശനോത്സവം നടന്നു.പി റ്റി എ പ്രസിഡന്റ് സോണി അദ്ധ്യക്ഷനായ യോഗത്തിൽ ചിതറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അമ്മൂട്ടി മോഹനൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു . കിളിത്തട്ട് വാർഡ് മെമ്പർ ഷിബു അക്ഷരദീപം തെളിയിച്ചു . സ്കൂൾ ഹെഡ് മിസ്ട്രസ് ജയകുമാരി സ്വാഗതം പറഞ്ഞു . അധ്യാപിക ലക്ഷ്മി അക്ഷരത്തൊപ്പിയും സമ്മാനങ്ങളുമായി നവാഗതരെ സ്വാഗതം ചെയ്തു . പരിപാടിയിൽ നന്ദി ആതിര ടീച്ചർ പറഞ്ഞു കൊണ്ട്…

Read More

ചിതറ ചക്കമല എൽ പി എസിൽ പ്രവേശനോത്സവം നടന്നു

2024-2025 അധ്യനവർഷത്തെ ചക്കമല എൽ പി എസ് സ്കൂളിൽ പ്രവേശനോത്സവം നടന്നു.പി റ്റി എ പ്രസിഡന്റ് സോണി അദ്ധ്യക്ഷനായ യോഗത്തിൽ ചിതറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അമ്മൂട്ടി മോഹനൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു . കിളിത്തട്ട് വാർഡ് മെമ്പർ ഷിബു അക്ഷരദീപം തെളിയിച്ചു . സ്കൂൾ ഹെഡ് മിസ്ട്രസ് ജയകുമാരി സ്വാഗതം പറഞ്ഞു . അധ്യാപിക ലക്ഷ്മി അക്ഷരത്തൊപ്പിയും സമ്മാനങ്ങളുമായി നവാഗതരെ സ്വാഗതം ചെയ്തു . പരിപാടിയിൽ നന്ദി ആതിര ടീച്ചർ പറഞ്ഞു കൊണ്ട്…

Read More

ഓട്ടോയും ബൈക്കും ഇടിച്ച് അപകടം;മടത്തറ സ്വദേശി മരണപ്പെട്ടു

കിളിമാനൂർ ആലംകോട് രാജാ രവിവർമ്മ റോഡിൽ ചെമ്പരത്ത് മുക്കിലാണ് അല്പം മുമ്പ് അപകടം നടന്നത് ബൈക്കിൽ സഞ്ചരിച്ചു വന്ന യുവവാണ് മരണപ്പെട്ടത് മടത്തറ ശിവൻമുക്ക് സ്വദേശി നിസാർ എന്ന ആളുടെ മകൻ  അൻസിലാണ് മരണപ്പെട്ടത് ,അൻസിൽ ഓടിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപെട്ടത് മടത്തറ ഒഴുകുപാറ സ്വദേശി തൻസീലിന് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളൂ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മേലേ മടത്തറയിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം

മേലെ മടത്തറയിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം . അപകടത്തിൽ നിസാര പരിക്കുകളോ യാത്രക്കാരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയോര ഹൈവേയിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ് . വനിതാ ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷ വളവിൽ തിരിച്ചപ്പോഴാണ് അപകടം ഉണ്ടായത്. 3 യാത്രക്കാരും ഡ്രൈവറും വാഹനത്തിൽ ഉണ്ടായിരുന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കലിൽ സിപിഎം കോൺഗ്രസ് സംഘർഷം

കടയ്ക്കലിൽ സിപിഎം കോൺഗ്രസ് സംഘർഷം തിരഞ്ഞെടുപ്പ് വിജയവവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ കോൺഗ്രസ് പ്രവർത്തകന് മർദനം എന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു മരകഷ്ണം ഉൾപ്പെടെ ഉപയോഗിച്ച് കടയ്ക്കൽ പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന് ആക്രോശിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മടത്തറ മേലേമുക്കിൽ യുവാവിന് വെട്ടേറ്റു ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

മടത്തറയിലെ ഓട്ടോ ഡ്രൈവറുടെ മകനായ അജിനേഷിനെയാണ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വെട്ടിയത് മടത്തറയിലെ സ്വകാര്യ ബേക്കറിയിൽ ജോലി ചെയ്യുന്ന യുവാവാണ് അജിനേഷ് . അയൽവാസിയായ രാജു മദ്യപിച്ച് വഴിയിൽ നിൽക്കുമ്പോ ഇവർ തമ്മിലുണ്ടായ തർക്കത്തിൽ പ്രകോപിതനായ രാജു വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. തലയുടെ പിറകിൽ വെട്ടേറ്റ യുവാവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാജു ചിതറ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും…

Read More

ചിതറ കിളിത്തട്ട് നവജീവൻ കുടുംബം ശ്രീ യൂണിറ്റ് പ്രതിഭാസംഗമം സംഘടിപ്പിച്ചു

കിളിത്തട്ട് വാർഡിലെ നവജീവൻ കുടുംബശ്രീ യൂണിറ്റ് പ്രതിഭാസംഗമം സംഘടിപ്പിച്ചു , അനവധി വിദ്യാർത്ഥികളെ ആദരിച്ചു. ചടയമംഗലം ബ്ലോക്ക് മെമ്പർ അസീന ഉദ്ഘാടനം പരിപാടി ഉദ്ഘാടനം ചെയ്തു. അനവധി പരിപാടികൾ കിളിത്തട്ട് മേഖല കേന്ദ്രീകരിച്ച് നടത്തുവാൻ നവജീവൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. പരിപാടിയിൽ കിളിത്തട്ട് വാർഡ് മെമ്പർ ഷിബു ,മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ PR പുഷ്ക്കരൻ, CDS അംഗം റഷീദ,രഞ്ജു, രമ്യ, എന്നിവർ ആശംസകൾ അറിയിച്ചു, സുലേഖ കുമാരി നന്ദി പറഞ്ഞു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക…

Read More

കാഞ്ഞിരത്തുംമൂട് ലോഡുമായി എത്തിയ ലോറി തകരാറിൽ ;ഭാഗീകമായി ഗതാഗതം താറുമാറായി

കഞ്ഞിരത്തുംമൂട് യാടിൽ നിന്നും ലോഡുമായി വന്ന ലോറിയുടെ പ്ലേറ്റ് ഒടിഞ്ഞു മാറിയതിനെ തുടർന്ന് വാഹനം കാഞ്ഞിരത്തും മൂട് ജംഗ്ഷന് സമീപം നടുറോഡിൽ നിർത്തേണ്ടതായി വന്നു. തുടർന്ന് വാഹനഗതാഗതം ഭാഗികമായി താറുമാറായി. വാഹനം റോഡിൽ നിന്നും മറ്റുമവാൻ ശ്രമം ആരംഭിച്ചു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കാഞ്ഞിരത്തുംമൂട് നിന്ന് വയോധികന്റെ ബാഗിൽ നിന്നും പണം കവർന്നു

കാഞ്ഞിരത്തിന്മൂട് AMJ ആഡിറ്റോറിയത്തിൽ നേത്ര പരിശോധനക്കായി എത്തിയ വയോധികന്റെ ബാഗിൽനിന്നും 1600 രൂപ മോഷ്ടിച്ച ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ കടക്കൽ പോലീസ് സ്റ്റേഷനിൽ അറിയിക്കണം വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!