കടയ്ക്കലിൽ സിപിഎം കോൺഗ്രസ് സംഘർഷം
തിരഞ്ഞെടുപ്പ് വിജയവവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്
പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ കോൺഗ്രസ് പ്രവർത്തകന് മർദനം എന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു
മരകഷ്ണം ഉൾപ്പെടെ ഉപയോഗിച്ച് കടയ്ക്കൽ പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന് ആക്രോശിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്