fbpx

ചിതറ ചക്കമല എൽ പി എസിൽ പ്രവേശനോത്സവം നടന്നു

2024-2025 അധ്യനവർഷത്തെ ചക്കമല എൽ പി എസ് സ്കൂളിൽ പ്രവേശനോത്സവം നടന്നു.പി റ്റി എ പ്രസിഡന്റ് സോണി അദ്ധ്യക്ഷനായ യോഗത്തിൽ ചിതറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അമ്മൂട്ടി മോഹനൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു .

കിളിത്തട്ട് വാർഡ് മെമ്പർ ഷിബു അക്ഷരദീപം തെളിയിച്ചു . സ്കൂൾ ഹെഡ് മിസ്ട്രസ് ജയകുമാരി സ്വാഗതം പറഞ്ഞു . അധ്യാപിക ലക്ഷ്മി അക്ഷരത്തൊപ്പിയും സമ്മാനങ്ങളുമായി നവാഗതരെ സ്വാഗതം ചെയ്തു . പരിപാടിയിൽ നന്ദി ആതിര ടീച്ചർ പറഞ്ഞു കൊണ്ട് യോഗ പരിപാടികൾ അവസാനിച്ചു

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x