fbpx
Headlines

ഓട്ടോയും ബൈക്കും ഇടിച്ച് അപകടം;മടത്തറ സ്വദേശി മരണപ്പെട്ടു

കിളിമാനൂർ ആലംകോട് രാജാ രവിവർമ്മ റോഡിൽ ചെമ്പരത്ത് മുക്കിലാണ് അല്പം മുമ്പ് അപകടം നടന്നത്

ബൈക്കിൽ സഞ്ചരിച്ചു വന്ന യുവവാണ് മരണപ്പെട്ടത്

മടത്തറ ശിവൻമുക്ക് സ്വദേശി നിസാർ എന്ന ആളുടെ മകൻ  അൻസിലാണ് മരണപ്പെട്ടത് ,
അൻസിൽ ഓടിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപെട്ടത് മടത്തറ ഒഴുകുപാറ സ്വദേശി തൻസീലിന് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളൂ

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x