മേലെ മടത്തറയിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം . അപകടത്തിൽ നിസാര പരിക്കുകളോ യാത്രക്കാരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലയോര ഹൈവേയിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ് . വനിതാ ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷ വളവിൽ തിരിച്ചപ്പോഴാണ് അപകടം ഉണ്ടായത്. 3 യാത്രക്കാരും ഡ്രൈവറും വാഹനത്തിൽ ഉണ്ടായിരുന്നു