ചിതറ ചെക്കിട്ടമുക്കിൽ 17 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പങ്ങോട് സ്വകാര്യ നേഴ്‌സിങ് സ്ഥാപനത്തിലെ വിദ്യാർത്ഥിനിയായ അരുദ്ധതിതാണ് തൂങ്ങിമരിച്ചത്.രാവിലെ പഠിക്കാൻ പോയ പെൺകുട്ടി ഉച്ചയോടെ തിരിച്ച് വീട്ടിലെത്തി തുങ്ങി മരിക്കുകയായിരുന്നു കിടപ്പ് മുറിയിലെ ഇരുമ്പ് പൈപ്പിൽ തൂങ്ങുകയായിരുന്നു.സംഭവം കണ്ട ബന്ധുകൾഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.മുറിയിൽ നിന്ന് ആത്മഹത്യ കുറുപ്പ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി ഒരാളുമായി സ്നേഹത്തിലാണന്നും തന്റെ മരണ വാര്‍ത്ത അവനെ അറിയിക്കണം എന്നുമാണ് അതിലുളളത്. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയായ ഇവർ മതിര ചെക്കിട്ടമുക്കിൽ വാടകക്ക് താമസിക്കുകയാണ്… വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും…

Read More

പുനലൂരിൽ ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

പുനലൂർ മണിയാറിൽ തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് യുവതികൾക്ക് ഇടിമിന്നലേറ്റ് ദാരുണ അന്ത്യം സംഭവിച്ചത് . ഇന്ന് ഉച്ചയ്ക്ക് 12.10 ഓടെയാണ് അപകടം സംഭവിച്ചത് . മണിയാർ സ്വദേശിനികളായ സരോജം(42) രജനി(45) എന്നിവരാണ് മരിച്ചത് . ഇവരുടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു . കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളൂ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ ശിവ ക്ഷേത്രത്തിലെ ജീവനക്കാരൻ വാഹനാപകടത്തിൽ മരണപ്പെട്ടു

കടയ്ക്കൽ ശിവക്ഷേത്രത്തിലെ പഞ്ചവാദ്യം വായിക്കുന്ന ജീവനക്കാരൻ ബിജു കുമാറാണ് ഇന്ന് രാവിലെ ബസിടിച്ച് മരണപ്പെട്ടത്. ഇന്ന് രാവിലെ കടയ്ക്കൽ ശിവക്ഷേത്രത്തിലേക്ക് വരുമ്പോഴാണ് ദാരുണമായ സംഭവം . അപകട സ്ഥലത്ത്‌തന്നെ ബിജുകുമാർ മരണപ്പെട്ടു എന്നുള്ള വിവരങ്ങളാണ് അറിയാൻ കഴിയുന്നത്. അഞ്ചൽ അലയമൻ സ്വദേശി ബിജു ഭവനിൽ 48 വയസുകാരൻ ബിജുകുമാർ ആണ് മരണപ്പെട്ടത് . കടയ്ക്കൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുമായാണ് ബിജുകുമാർ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിച്ചത്. ഹെൽമെറ്റ് ധരിച്ചു എങ്കിലും തല തകർന്നു എന്നാണ് നാട്ടുകാർ പറയുന്നത്….

Read More

അരിപ്പ കൊച്ചുകലിംഗിൽ വാഹനത്തിൽ കാട്ടുപന്നി ഇടിച്ച് വാഹനത്തിന്റെ മുൻഭാഗം തകർന്നു

അരിപ്പ കൊച്ചുകലിംഗിൽ കാറിന് നേരെ പാഞ്ഞടുത്ത കാട്ടുപന്നി കാറിൽ ഇടിച്ചു വാഹനത്തിന്റെ മുൻഭാഗം തകർന്നു . മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുമ്പോൾ ആയിരുന്നു അപകടം . തമിഴ് നാട് രജിസ്‌ട്രേഷനിൽ ഓടുന്ന ടാക്സി കാറിനാണ് അപകടം സംഭവിച്ചത് . വാഹനത്തിന്റെ റേഡിയേറ്റർ ഉൾപ്പെടെ തകർന്ന നിലയിലാണ് . ഇരുചക്ര വാഹനങ്ങളിൽ ഇത് വഴി പോകുന്നവർ ശ്രദ്ധയോടെ പോകണം . കാട്ടുമൃഗങ്ങൾ ഇറങ്ങുന്ന വഴിയാണ്. കൊച്ചുകാളിംഗ് ഭാഗത്ത് ഹൈറ്റ് മാക്‌സ് ലൈറ്റ് പ്രവർത്തന രഹിതമായിട്ട് കാലങ്ങളായി എന്നും…

Read More

അഞ്ചലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മലപ്പുറം നിലമ്പൂർ സ്വദേശി പിടിയിൽ

അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം നിലമ്പൂർ സ്വദേശി 24 വയസുള്ള റിയസുദീനാണ് അഞ്ചൽ പോലീസിന്റെ പിടിയിലായത് ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടിയെ പരിചയപ്പെടുകയും പലതവണ മലപ്പുറത്ത് നിന്നും അഞ്ചലിൽ എത്തി പെൺകുട്ടിയുടെ വീട്ടിൽ ഉൾപ്പെടെ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും വിവാഹം കഴിക്കാം എന്ന് ഉറപ്പ് നൽകുകയുമായിരുന്നു. എന്നാൽ റിയാസുദീൻ പെൺകുട്ടിയുമായി അകലാൻ ശ്രമിച്ചതിനെ തുടർന്ന് പെൺകുട്ടി മാനസികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. തുടർന്ന് വീട്ടുകാരോടും അഞ്ചൽ പൊലീസിനോടും കാര്യം പറഞ്ഞു. കേസ് എടുത്ത പോലീസ്…

Read More

പാലോട് ചെറ്റച്ചൽ പമ്പ്ഹൗസിനു സമീപം കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു

പാലോട് ചെറ്റച്ചൽ പമ്പ്ഹൗസിനു സമീപം കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു.തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ബിനു(37)പാലോട് നന്ദിയോട് പച്ച സ്വദേശി കാർത്തിക്(16) എന്നിവരാണ് മരണപ്പെട്ടത്. അവധി ദിവസമായതിനാൽ കുടുംബ സമേതം കുളിക്കാനെത്തിയവരാണ് അപകടത്തിൽ പെട്ടത്.കുളിക്കുന്നതിനിടയിൽ സംഘത്തിലെ കുട്ടികൾ ഒഴുക്കിൽ പെട്ടതുകണ്ട് അവരെ രക്ഷിക്കനിറങ്ങിയതാണ് ബിനു.മറ്റ് കുട്ടികളെ രക്ഷിച്ചു എങ്കിലും ബിനുവും കാർത്തിക്കും മുങ്ങിപോകുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി ഇരുവരെയും മുങ്ങിയെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

പാരിപ്പള്ളിയിൽ 24 കിലോ കഞ്ചാവുമായി പാരിപ്പള്ളി സ്വദേശികളായ രണ്ടുപേർ പിടിയിൽ

പാരിപ്പള്ളിയിൽ 24 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്. വിഷ്ണു 100 കിലോയോളം കഞ്ചാവ് കടത്തിയതിന് ആന്ധ്രപ്രദേശിൽ വെച്ച് നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ഹരിയാന രജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ ഇന്ന് രാവിലെ കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്.വിഷ്മുവും അനീഷും കഞ്ചാവ് കടത്തുന്നുവെന്ന് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ദിവസങ്ങളായി ഇരുവരും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്നു.പാരിപ്പള്ളിയിൽ വെച്ച് വാഹനം തടഞ്ഞ് നിർത്തി എക്സൈസ് സംഘം പരിശോധിച്ചു. കാറിനുള്ള രണ്ട് കിലോയുടെ…

Read More

അമിതമായി പൊറോട്ട കഴിച് കൊല്ലം വെളിനല്ലൂരിൽ അഞ്ചു പശുക്കൾ ചത്തു

കൊല്ലം വെളിനല്ലൂരിൽ  അമിതമായി പൊറോട്ടയും ചക്കയും കഴിച്ച് അഞ്ച് പശുക്കൾ ചത്തു. ഒൻപത് പശുക്കൾ അവശനിലയിലാണ്.  വട്ടപ്പാറ സ്വദേശി ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്.പൊറോട്ടയും ചക്കയും തീറ്റയിൽ അമിതമായി ചേർത്തത് മൂലം വയർ കമ്പനം നേരിട്ട് പശുക്കൾ ചാവുകയായിരുന്നു എന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാരായ ജി. മനോജ്, കെ. മാലിനി, എം.ജെ. സേതുലക്ഷ്മി എന്നിവരടക്കുന്ന എമർജൻസി റെസ്പോൺസ് ടീം എത്തി ചത്ത പശുക്കളുടെ…

Read More

കുമ്മിൾ ക്ഷേത്രക്കുളം നവീകരണം

കാടുകയറി ജീർണാവസ്ഥയി ലായിരുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രക്കുളം നവീകര ണം തുടങ്ങി. കുമ്മിൾ ശിവപാർവതി ക്ഷേത്രത്തിലെ കുളമാണ് ജില്ലാ പഞ്ചായത്തിന്റെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി നവീ കരിക്കുന്നത്. കാവുകളുംകുളങ്ങളും സംരക്ഷിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. 53 ലക്ഷം രൂപ ചെലവഴിച്ചാണ് നി ർമാണം. മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പിനാണ് കു മ്മിൾ ക്ഷേത്രക്കുളത്തിന്റെ നവീ കരണച്ചുമതല. ഇടിഞ്ഞ കൽപ്പ ടവുകളും പാർശ്വഭിത്തികളും കെട്ടി കുളത്തിൽ ജലലഭ്യത ഉറ പ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ മധു പറഞ്ഞു കടയ്ക്കൽ…

Read More

കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു, ആത്മഹത്യയാണെന്ന്

ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. സ്ത്രീയാണ് മരിച്ചതെന്ന് സംശയം. നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ നടുക്കാണ് സംഭവം. ആത്മഹത്യയാണെന്ന് സംശയം. സർവീസ് ഇല്ലാത്ത റോഡിലാണ് വാഹനമുണ്ടായിരുന്നത്. കൊല്ലം കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥയിൽ ഉള്ള കാറിലാണ് അപകടം. ഞായറാഴ്‌ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമായിരുന്നു സംഭവം. കാർ ഏറെ നേരം റോഡിൽ നിർത്തിയിട്ടിരുന്നു. ഇരുവശത്തും വാഹനം ഓടുന്നുണ്ടായിരുന്നു. പെട്ടെന്ന് കാറിനുള്ളിൽ തീപിടിക്കുകയായിരുന്നു. കാർ പൂർണമായി കത്തി നശിച്ചു. കാറിനുള്ളയാളും പൂർണമായി…

Read More
error: Content is protected !!