ചടയമംഗലം എംസി റോഡിൽ കെഎസ്ആർടിസി ബസും മാരുതികാറും കൂട്ടിയിടിച്ച് അപകടം

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":89495,"total_draw_actions":3,"layers_used":2,"brushes_used":1,"photos_added":0,"total_editor_actions":{},"tools_used":{"draw":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

ചടയമംഗലം:- ആയൂരിൽ നിന്നും വന്ന കാറും കൊട്ടാരക്കരയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്.
കാറിൽ സഞ്ചരിച്ച രണ്ടുപേരുടെ നില ഗുരുതരം. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്
കാറിന്റെ മുൻവശം പൂർണമായും തകർന്ന സ്ഥിതിയിലാണ്.
നിലവിൽ ഈ പ്രദേശത്ത് പലതവണയും വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. യാതൊരുവിധ സൈൻ ബോർഡുകളും നിലവിൽ ഇതുവരെ അവിടെ സ്ഥാപിച്ചിട്ടില്ല എന്നതാണ് നാട്ടുക്കാർ ആരോപിക്കുന്നത്

ചടയമംഗലം രജിസ്ട്രേഷൻ പരിധിയിൽ നിലമേൽ ദീപു വിലാസത്തിൽ ശ്യാമളകുമാരി എന്നവരുടെ പേരിലാണ് വാഹനം.
ഇരുവരും നിലമേൽ വെള്ളാംപാറ സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x