കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ പാട്ട് വിവാദത്തെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ മാർച്ച് നടത്തി.
കടയ്ക്കൽ ടൗണിൽ നടന്ന ജനകീയ മാർച്ച് DCC പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
KPCC ജനറൽ സെക്രട്ടറിമാരായ M M നസീർ, സൈമൺ അലക്സ്, ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് P R സന്തോഷ്,ചിതറ ബ്ലോക്ക് പ്രസിഡന്റ് ശ്രീകുമാർ. DCC നേതാക്കൾ, ബ്ലോക്ക് നേതാക്കൾ, മണ്ഡലം പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു
കടയ്ക്കൽ ദേവീക്ഷേത്രത്തിലെ പാട്ട് വിവാദത്തെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജനകീയ മാർച്ച്

Subscribe
Login
0 Comments
Oldest