ചിതറ ജാമിയ ട്രെയിനിങ് കോളേജ് 2024 – 26 വർഷത്തെ കോളേജ് യൂണിയൻ അസ്ത്ര ഉദ്ഘാടനം ചെയ്തു. കോളേജ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ യൂണിയൻ ചെയർമാൻ അൽഖയം സജീവ് അധ്യക്ഷത വഹിച്ചു. ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ മുൻ പ്രിൻസിപ്പൽ ഡോ. എം.എസ് ഗീത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ഷർമിലാ നസീർ , ഡോ. ജി. വത്സല, ഡോ. എൻ. സുരേഷ്‌കുമാർ, എം.എ സത്താർ, ഷിഹാബുദീൻ, സലീന, ദേവിക, യൂണിയൻ അഡ്വൈസർ സോമലത എന്നിവർ പരിപാടിയിൽ സംസാരിച്ചു.
ചിതറ ജാമിയ കോളേജ് യൂണിയൻ അസ്ത്ര ഉദ്ഘാടനം
Subscribe
Login
0 Comments
Oldest