fbpx

പാലോട് ഭര്‍ത്താവ് ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു

ഭര്‍ത്താവ് ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാങ്ങോട് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം. പാലോട് പച്ച സ്വദേശി സോജിയും ഭാര്യ മൈലമൂട് സ്വദേശി ഷൈനിയും തമ്മില്‍ കുറച്ച് നാളായി പിണക്കത്തിലായിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഭാര്യയെ ഫോണില്‍ വിളിച്ച് കരുമണ്‍ കോട് വനത്തില്‍ വരാന്‍ ഭര്‍ത്താവ്…

Read More

കൈയ്ക്ക് പകരം നാവിന് ശസ്ത്രക്രിയ നടത്തി കോഴിക്കോട് മെഡിക്കൽ കോളേജ്; ഗുരുതര വീഴ്ച

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. ശസ്ത്രക്രിയ ചെയ്യേണ്ട ശരീരഭാഗം മാറിപ്പോയെന്നാണ് പരാതി. കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ 4 വയസുകാരിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്. കയ്യിലെ ആറാംവിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായെത്തിയ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്നും കുടുംബം പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. കുട്ടിയെ…

Read More

ചടയമംഗലത്ത് എസ് ഐക്ക് നേരെ ആക്രമണം ;ഒരാൾ പിടിയിൽ

വാഹനം പരിശോധനയ്ക്കിടെ ചടയമംഗലം എസ് ഐ മനോജിന് നേരെ കാറിൽ മദ്യപിചെത്തിയ ആൾ ആക്രമണം നടത്തുകയായിരുന്നു സംഭവത്തിൽ വെളിനെല്ലൂർ സ്വദേശി ആയിട്ടുള്ള അജിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. SI യുടെ കൈക്കു പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു.. ഇന്നലെ വൈകിട്ടാണ് സംഭവം

Read More

പ്ലസ് വൺ പ്രവേശനം:ഇന്നു മുതൽ അപേക്ഷിക്കാം

ഒന്നാംവർഷ ഹയർ സെക്കൻഡറി, വി.എച്ച്. എസ്.ഇ ഏകജാലക പ്രവേശ നത്തിനുള്ള ഓൺലൈൻ അ പേക്ഷകൾ ഇന്നു മുതൽ 25ന് വൈകിട്ട് അഞ്ചുവരെ സമർപ്പിക്കാം.www.hscap.kerala.gov ഇനി എന്നവെബ്സൈറ്റിലൂടെ ഇന്ന് വൈകിട്ട് നാല് മുതൽ പ്ലസസ് വൺ അപേക്ഷകൾ സ്വീകരിക്കും.അപേക്ഷകർക്കായി സ്കൂളുകളിൽ ഹെൽപ് ഡെസ്കുകളുണ്ട്. ട്രയൽ അലോട്ട്മെ ന്റ് 29ന്. ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട് മെന്റ് 12നും മൂന്നാം അലോട്ട്മെ ന്റ് 19നും നടക്കും. www.vhsepo rtal.kerala.gov.in www.admissi on.dge.kerala.gov.in വെബ്സൈറ്റുകളിൽ കാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ്…

Read More

കൊട്ടാരക്കരയിൽ പെണ്‍വാണിഭ സംഘം പിടിയിൽ

രണ്ടുപേര്‍ അറസ്റ്റില്‍ കൊട്ടാരക്കര: കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിന് സമീപത്തായി വീട് വാടകക്കെടുത്ത് സ്ത്രീകളെ ഉപയോഗിച്ച് അനാശാസ്യം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ഏജന്റുമാരായി പ്രവര്‍ത്തിച്ചുവന്ന മേലില ചേത്തടി മംഗലത്ത് പുത്തന്‍വീട്ടില്‍ വിനീത് (40), മേലില വില്ലൂര്‍ രാഹുല്‍ സദനത്തില്‍ അനന്തകൃഷ്ണന്‍ (28) എന്നിവരാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.അനാശാസ്യ പ്രവര്‍ത്തനത്തിനായി എത്തിയ വിതുര സ്വദേശിയായ ലോറി ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ പിടിയിലായത്. മൊബൈലില്‍ സുന്ദരികളായ യുവതികളുടെ ചിത്രം കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോറി ഡ്രൈവര്‍ വിതുരയില്‍ നിന്ന് കൊട്ടാരക്കരയിലെ…

Read More

6 പവന്റെ സ്വർണ മാല പൊട്ടിച്ച ചിതറ സ്വദേശിയെ ചിതറയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

പൊഴിയൂരിൽ സ്കൂട്ടർ യാത്രികയെ ആക്രമിച്ച് തള്ളിയിട്ട് 6 പവന്റെ മാല പൊട്ടിച്ച കേസിലെ പ്രതിയായ ചിതറ ഉണ്ണിമുക്ക് സൂര്യകുളം തടത്തരികത്ത് വീട്ടിൽ 24 വയസുകാരൻ മുഹമ്മദ് ഷാനെ പൊഴിയൂർ പോലീസ് ചിതറയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ചിതറ സ്വദേശി ആയിട്ടുള്ള മുഹമ്മദ് ഷാൻ സ്വന്തം നാട്ടിൽ കേസിന് ആസ്പദമായി എന്തെങ്കിലും ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നറിയനാണ് ചിതറയിൽ എത്തിച്ചത്. സ്കൂട്ടർ യാത്രികയെ അക്രമിച്ച് തള്ളിയിട്ട് 6 പവന്റെ മാല പൊട്ടിച്ച CCTV ദൃശ്യങ്ങൾ വളരെയധികം ചർച്ചയായിരുന്നു.പ്രതികൾ ഇപ്പോൾ പൊഴിയൂർ…

Read More

മടത്തറയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; ഒരാൾക്ക് പരിക്ക്

കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെയാണ് സംഘർഷം ഉണ്ടായത്.കടയ്ക്കൽ അഞ്ചൽ റൂട്ടിൽ ഓടുന്ന ശിവപ്രിയ ബസ് ജീവനക്കാരും . മടത്തറ പുനലൂർ റൂട്ടിൽ ഓടുന്ന എസ് എം എസ് ബസിലെ ഡ്രൈവറുമായണ് പ്രശ്നം ഉണ്ടായത്. ശിവപ്രിയ ബസ് ഡ്രൈവർ സജിയും ജീവനക്കാരും സുഹൃത്തുക്കളും ചേർന്ന് എസ് എം എസ് ബസിലെ ഡ്രൈവർ രാജേഷിനെ മർദിക്കുകയായിരുന്നു. ഈ മർദനത്തിൽ രാജേഷിന് പരിക്കേറ്റു. സമയത്തെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഇതിന് മുമ്പ് തന്നെ എസ് എം എസ് ബസിലെ…

Read More

കിഴക്കുംഭാഗത്ത് ലോഡിങ് തൊഴിലാളിയെ  വാഹനം  ഇടിച്ച ശേഷം നിർത്താതെ പോയി

കിഴക്കുംഭാഗം ജഗ്‌ഷനിലാണ് സംഭവം. ആൾട്ടോ കാർ ഇടിച്ച ശേഷം വാഹനം നിർത്തതെ പോകുകയായിരുന്നു. ദൃക്സാക്ഷികളായ ഇരുചക്ര യാത്രികരാണ് പിറകെ പോയി വാഹനം തടഞ്ഞത്. ലോഡിങ് തൊഴിലാളിയായ കിഴക്കുംഭാഗം സ്വദേശി അനിയെയാണ് വാഹനം ഇടിച്ചത്. സാരമായി പരിക്കേറ്റ അനിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച വാഹനത്തിൽ നിന്ന് ചിതറ പോലീസ് മദ്യക്കുപ്പിയും മദ്യപിക്കാൻ ഉപയോഗിച്ച ഗ്ലാസും ഉൾപ്പെടെ കണ്ടെത്തി. ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട് 0

Read More

കല്ലറയിൽ കിണറിനുള്ളിൽ വൃദ്ധയുടെ മൃതദേഹം

വെഞ്ഞാറമൂട് ഫയർ ഫോഴ്‌സ് പുറത്തെടുത്തു കല്ലറ പഞ്ചായത്ത്‌ കുറുമ്പയം കന്യാരു കുഴി എന്ന സ്ഥലത്ത് ലീലാമണി അമ്മ (73 ) എന്ന വ്യക്തിയെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. വെഞ്ഞാറമൂട് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി പുറത്തെടുത്തു. പാങ്ങോട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു

Read More

മടത്തറ സ്വദേശിയുടെ പണമടങ്ങിയ പേഴ്‌സ് മടത്തറ കടയ്ക്കൽ ബസ് യാത്രയ്ക്കിടെ മോഷണം പോയതായി പരാതി

മടത്തറ സ്വദേശിയായ യുവതിയിൽ നിന്നും കഴിഞ്ഞ ദിവസം പതിനാലായിരത്തോളം രൂപയും മറ്റ് വിലപ്പെട്ട രേഖകളും കടയ്ക്കലിലേക്ക് ഉള്ള യാത്രയിൽ  നഷ്ടമായതായി പരാതി കടയ്ക്കലിൽ എത്തിയപ്പോൾ തന്റെ ബാഗ് തുറന്ന് കിടന്നതയി യുവതി പറയുന്നു. എന്നാൽ തന്റെ പണവും പേഴ്‌സും മോഷണം പോയതായി  അറിയാതെ ബാഗ് അടച്ചു എന്നാണ് യുവതി പറയുന്നത്. കടയ്ക്കലിൽ നിന്നും തിരിച്ച് കിഴക്കുംഭാഗത്ത് എത്തി കടയിൽ നിന്നും സാധനം വാങ്ങി പണം നക്കാൻ നേരമാണ് പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി അറിയുന്നത്. ഉടൻ ചിതറ സ്റ്റേഷനിൽ…

Read More