fbpx

കല്ലറയിൽ കിണറിനുള്ളിൽ വൃദ്ധയുടെ മൃതദേഹം

വെഞ്ഞാറമൂട് ഫയർ ഫോഴ്‌സ് പുറത്തെടുത്തു

കല്ലറ പഞ്ചായത്ത്‌ കുറുമ്പയം കന്യാരു കുഴി എന്ന സ്ഥലത്ത് ലീലാമണി അമ്മ (73 ) എന്ന വ്യക്തിയെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. വെഞ്ഞാറമൂട് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി പുറത്തെടുത്തു. പാങ്ങോട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x