Headlines

ജപ്തി ഉണ്ടാകില്ല :മന്ത്രി വി എൻ വാസവൻ

മൂന്നു സെന്റിൽ താഴെയുള്ള വീടുകൾക്ക് ജപ്തി വേണ്ടെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി വി.എൻ.വാസവൻ.
നോട്ടീസ് നൽകും എങ്കിലും ജപ്തി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
3 സെൻ്റിൽ താഴെയുള്ള വീടുകൾക്ക് ജപ്തി നോട്ടീസ് അയക്കുന്നത് നിർത്താനാകില്ല എന്നും ഇത്  കേരള ബാങ്കിന് ബാധകമല്ല ഒന്നും മന്ത്രി കൂട്ടിച്ചേർത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x