ഏണിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിണപ്പെട്ടു.
ആയൂർ പുതുപ്പടപ്പ് പാറവിള വീട്ടിൽ 62 വയസുള്ള തോമസ് ആണ് മരണപ്പെട്ടത് .
കഴിഞ്ഞ 14ദിവസം മുന്നേ ഇയാൾ കുരുമുളക് പറിക്കുവാനായി മരത്തിൽ ഏണിചാരി കയറവെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.
തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരെ ഇന്ന് വെളുപ്പിനെ മരണപെടുകയായിരുന്നു.
ഏണിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിണപ്പെട്ടു.

Subscribe
Login
0 Comments
Oldest