
ആയൂർ തേവന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക്ടിച്ച് വഴിയരികിൽ നിന്ന് 45കാരി മരണപ്പെട്ടു
പൂയപ്പള്ളി സ്റ്റേഷനിലെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചുASI യും വേങ്ങൂർ സ്നേഹലായത്തിൽ പ്രസാദ് വർഗീസിന്റെ ഭാര്യയുമായ 45 വയസ്സുള്ള സ്വപ്നയാണ് മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ സ്വപ്ന തൊട്ടടുത്തനിന്നപോസ്റ്റിൽ ഇടിച്ചു തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റു ഇന്ന് രാവിലെ 11 മണിയോടുകൂടി കൊട്ടാരക്കര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണുന്നതിനുവേണ്ടി മരണപ്പെട്ട സ്വപ്നയും സഹോദരിയും വേങ്ങൂർ ജംഗ്ഷനിൽ എത്തുകയും തൊട്ടടുത്ത ബന്ധുവായ ബിന്ദുവിന്റെ വീട്ടിൽ നിന്നും വെള്ളം വാങ്ങി കുടിച്ചതിനുശേഷം റോഡരികിൽ സംസാരിച്ചുകൊണ്ടു നിൽക്കെ റോഡിലൂടെ യുവാവ് ഓടിച്ചു വന്ന…