കുളത്തുപ്പുഴ ഡാലിയിൽ വാഹനാപകടം

തിരുവനന്തപുരം തെങ്കാശി അന്തർ സംസ്ഥാന പാതയിൽ ഡാലി സ്കൂളിന് സമീപം കാർ നിയന്ത്രണം വിട്ട് മതിൽ ഇടിച്ച അപകടം. ആറ്റിങ്ങൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് കാറിൽ രണ്ടുപേരാണ് ഉള്ളത്. പരിക്കുപറ്റിയവരെ കുളത്തൂപ്പുഴ ഗവൺമെന്റ് ഹോസ്പിറ്റൽ എത്തിച്ചശേഷം പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിൽ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

നിലമേൽ മുരുക്കുമണ്ണിൽ എം സി റോഡിൽ വാഹനാപകടം

നിലമേൽ മുരുക്കുമണ്ണി അല്പം മുമ്പാണ് അപകടം നടന്നത്.വീട്ടിൽ നിന്നും എം സി റോഡിലേക്ക് ഇറങ്ങിയ വാഹനവും എം സി റോഡിലൂടെ പോയ വാഹനവുമാണ് കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്ത് ഗതാഗത തടസ്സം നേരിട്ടു. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളൂ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ കാനൂരിൽ കാർ അപകടം

ചിതറ കാനൂർ പള്ളിക്ക് സമീപം ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ കാനൂർ പള്ളിയുടെ സമീപത്തെ ഹമ്പിൽ ചാടി അടുത്ത വീടിന് മുന്നിലേക്ക് മറിയുകയായിരുന്നു. കാറിലെ യാത്രക്കാർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു ഒട്ടനവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെടുന്നത്. അശാസ്ത്രീയമായി നിർമിച്ച ഹമ്പിൽ പെട്ടെന്ന് വാഹനങ്ങൾ ചാടുന്നതാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് എന്ന് നാട്ടുകാർ പറയുന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വർക്കലയിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു

ഇരുചക്ര വാഹനത്തിൽ സ്വകാര്യ ബസ് ഇടിച്ച് അഞ്ചുതെങ്ങ് സ്വദേശിനി കൊല്ലപ്പെട്ടു. അഞ്ചുതെങ്ങ് കായിക്കര കോവിൽതോട്ടം വൃന്ദാവനത്തിൽ പ്രതിഭ എം (44) ആണ് കൊല്ലപ്പെട്ടത്. രാവിലെ 5:30 മണിയോടെയായിരുന്നു സംഭവം. അഞ്ചുതെങ്ങ് കോവിൽതോട്ടത്തുനിന്ന് വർക്കലയിലേക്ക് പോകും വഴി വർക്കല റെയിൽവേ സ്റ്റേഷൻ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം. കൊല്ലത്ത് നേഴ്സിംഗ് പഠിക്കുന്ന മകളെ വർക്കല നിന്നും ട്രെയിൻ കയറ്റിവിടുവാൻ പോകവേയാണ് അപകടം സംഭവിച്ചത്. എതിർദിശയിൽ നിന്നും അമിത വേഗതയിൽ പാഞ്ഞുവന്ന KL16 G 4559 വർക്കല ആറ്റിങ്ങൽ വെഞ്ഞാറമൂട്…

Read More

വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു

ആലപ്പുഴ ജില്ലയിലെ പുറക്കാട് വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അച്ഛനും അമ്മയും മകനും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പുറക്കാട് സ്വദേശി സുദേവ്, മകൻ ആദിദേവ് എന്നിവരാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീതക്ക് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കിഴക്കുംഭാഗം ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

കിഴക്കുംഭാഗം ബൗണ്ടർമുക്ക് റോഡിൽ ബൈക്കുക്കൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കിഴക്കുംഭാഗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ഒരാൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്ക് പറ്റിയ വ്യക്തിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളൂ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കായംകുളം എം എസ് എം കോളേജിന് മുന്നിൽ വെച്ചായിരുന്നു അപകടം എതിർദിശയിൽ നിന്ന് വന്നുകൊണ്ടിരുന്ന കാർ സജി ചെറിയാന്റെ കാറിൽ ഇടിക്കുകയായിരുന്നു. കാർ കൂട്ടിയിടിച്ചതിന് പിന്നിലായി ടിപ്പറും ഇടിച്ചു. മന്ത്രിക്കും കൂടെയുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കില്ല. കായംകുളത്ത് നിന്ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്നു മന്ത്രി സജി ചെറിയാൻ. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കിളിമാനൂരിൽ വാഹനാപകടം

കിളിമാനൂർ ആലംകോട് രാജാരവിവർമ്മ റോഡിൽ കിളിമാനൂർ ചൂട്ടയിൽ നടന്നഅപകടം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത് ‘നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് ഇടിക്കുകയായിരുന്നു.കാറിലുണ്ടായിരുന്ന വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുഅപകടത്തിൽ കാർ പൂർണമായും തകർന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മടത്തറ കൊല്ലായിൽ വാഹനാപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മടത്തറ പരുത്തി സ്വദേശി മരണപ്പെട്ടു

മടത്തറ കൊല്ലയിൽ SNUPS സ്കൂളിന് സമീപം 27 തീയതി ഉച്ചയ്ക്ക് ഒരുമണിയോടെ ഉണ്ടായ അപകടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു വരവേ മടത്തറ പരുത്തി സ്വദേശി സജീർ (38)ആണ് മരണപ്പെട്ടത് ഓട്ടോറിക്ഷയും പിക് അപ്പ് വാഹനവുമാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത് അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ സജീറിന് ഗുരുതരമായി പരിക്കേറ്റിരുന്നു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രകാരിയും ഗുരുതരവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്. ന്യൂസ് ചുവട് മടത്തറ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

അടൂരിൽ കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു,മരണത്തിൽ ദുരൂഹത

പത്തനംത്തിട്ട അടൂരില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടം. സംഭവത്തിൽ രണ്ടുപേര്‍ മരിച്ചു. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പത്തനംതിട്ട തുമ്പമണ്ണിലാണ് സംഭവം നടന്നത്. വ്യാഴ്ച രാത്രി 11.15 ഓടെയായിരുന്നു അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാർ അമിതവേഗതയിൽ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് സൂചന. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അതേസമയം അപകടത്തിൽ ദുരൂഹത…

Read More
error: Content is protected !!