കിഴക്കുംഭാഗം ഊന്ന്മൂട്ടിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഭജനമഠം ഭാഗത്ത്‌നിന്ന് വന്ന വാഹനവും കിഴക്കുംഭാഗം ഭാഗത്ത്‌നിന്ന് വന്ന വാഹനവുമാണ് കൂട്ടിയിടിച്ചത്.
കിഴക്കുംഭാഗം സൊസൈറ്റിമുക്കിലുള്ള സ്വിഫ്റ്റ്കാറും മൂന്നുമുക്കിലുള്ള മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത് . TATA യുടെ വാഹനത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായും, ഒരു വിദ്യാർഥിക്ക് പരിക്കേറ്റതായും പറയുന്നു .
കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളൂ