
ചിതറ തൂറ്റിക്കലിൽ സംശയ രോഗത്തെ തുടർന്ന് ഭാര്യയെയും മക്കളെയും മർദ്ദിച്ച പ്രതി പിടിയിൽ
സംശയരോഗത്തെതുടർന്ന് ഭാര്യയെ യും കുട്ടികളെയും മർദിക്കുകയും പരാതി അന്വേ ഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച സംഭവത്തിൽ യുവാവിനെ ചിതറ പൊ ലീസ് അറസ്റ്റ് ചെയ്തു. ചിതറ തൂറ്റിക്കൽ വടക്കതി ൽ പുത്തൻവീട്ടിൽ സജിത്ത് (45) ആണ പിടിയി ലായത്. പൊലീസ് പറയുന്നത്: ഏറെനാളുകളായി സംശ യത്തെ തുടർന്ന് ഭാര്യയെ സജിത്ത് മർദിക്കുമായി രുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ സജി ത്ത് ഭാര്യയെ മർദിക്കുകയും വീട്ടിലെ സാധനങ്ങ ൾ അടിച്ചുതകർക്കുകയും ചെയ്തു. തടയാനെ ത്തിയ 13 വയസ്സുള്ള മകനെയും…