ചിതറ തൂറ്റിക്കലിൽ കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് മോഷണ ശ്രമം നടന്നത്. 2 മോഷ്ടക്കൾ ഉണ്ടായിരുന്നതായി ദൃഷ്സാക്ഷികൾ പറയുന്നു.
പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാർ തിരച്ചിൽ നടത്തി എങ്കിലും ഇവരെ പിടികൂടാൻ കഴിഞ്ഞില്ല.
ഉടൻ ചിതറ പോലീസിൽ പരാതി നൽകി ചിതറ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
പുതുശ്ശേരി ഭജനമഠം ഭാഗത്ത് വീടുകൾ കുത്തി തുറന്ന് മോഷണം നടന്നിരുന്നു . ആശങ്കയിലാണ് പൊതുജനം