മതിര തൊട്ടുമുക്ക് പാറ കടയിൽ വീട്ടിൽ സജിത്ത് (43)ആണ് മരണപ്പെട്ടത്.
ചിതറ തൂറ്റിക്കൽ സ്കൂളിന് സമീപമാണ് അപകടം നടന്നത്.4.30 യോടെ ആയിരുന്നു അപകടം.
ബസ്സിന് മുന്നിലൂടെ പോവുകയായിരുന്ന ബൈക്കിൽ ബസ്സ് ഇടിക്കുകയും തൽക്ഷണം സജിത്ത് മരണപെടുകയുമായിരുന്നു.
മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.