
ചിതറ സർവീസ് സഹകരണ ബാങ്കിന്റെ സ്നേഹ സമ്മാനം എൽ. പി. എസ്. ചക്കമലയ്ക്ക്
ചിതറ സർവീസ് സഹകരണ ബാങ്കിന്റെ സ്നേഹ സമ്മാനം ആയി എൽ പി എസ് ചക്ക മലയ്ക്ക് പ്രിൻറർ നൽകി. ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. അബ്ദുൽ ഹമീദ് പ്രിൻറർ പ്രധമാധ്യാപിക. ശ്രീമതി.ജയകുമാരി ടീച്ചർക്ക് കൈമാറി.പി റ്റി എ പ്രസിഡന്റ് ശ്രീ. സോണി അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ ഹെഡ്മിസ്ട്രെസ്സ് ജയകുമാരി ടീച്ചർ സ്വാഗതം ആശംസിച്ചു. അധ്യാപികമാരായ ലക്ഷ്മി, അഞ്ജലി അൻഷ എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് ശ്യാമ ടീച്ചർ നന്ദി അറിയിച്ചു