ചിതറ സർവീസ് സഹകരണ ബാങ്കിന്റെ സ്നേഹ സമ്മാനം ആയി എൽ പി എസ് ചക്ക മലയ്ക്ക് പ്രിൻറർ നൽകി. ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. അബ്ദുൽ ഹമീദ് പ്രിൻറർ പ്രധമാധ്യാപിക.

ശ്രീമതി.ജയകുമാരി ടീച്ചർക്ക് കൈമാറി.പി റ്റി എ പ്രസിഡന്റ് ശ്രീ. സോണി അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ ഹെഡ്മിസ്ട്രെസ്സ് ജയകുമാരി ടീച്ചർ സ്വാഗതം ആശംസിച്ചു. അധ്യാപികമാരായ ലക്ഷ്മി, അഞ്ജലി അൻഷ എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് ശ്യാമ ടീച്ചർ നന്ദി അറിയിച്ചു