
ചിതറ കൊച്ചാലുംമൂട് ഇനി സ്വന്തമായി അംഗൻവാടി കെട്ടിടം ; കെട്ടിടത്തിന്റെ കല്ലിടിയിൽ നടന്നു
ചിതറ പഞ്ചായത്ത് രണ്ടാം വാർഡായ ചിതറ വാർഡിൽ പുതിയതായി നിർമിക്കാൻ പോകുന്ന അംഗൻവാടി കെട്ടിടത്തിന്റെ തറ കല്ലിടിയൽ നടന്നു. വർഷങ്ങളായി സ്വന്തമായി ഒരു കെട്ടിടമില്ലതെ വാടക കെട്ടിടത്തിൽ ആയിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. അതിനൊരു മോചനമായി കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിയോടെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മടത്തറ അനിൽ കല്ലിടിയിലിന്റെ ഉൽഘാടനം നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അമ്മൂട്ടി മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ലക്ഷ്‌മി പ്രസാദ് സ്വാഗതം പറഞ്ഞു. ചടയമംഗലം ബ്ലോക്ക്…