fbpx

ചിതറ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്; പൊതുജനങ്ങൾ പരമാവധി ഈ സേവനം പ്രയോജനപ്പെടുത്തുക

ചിതറ ഗ്രാമപ്പഞ്ചായത്തിൽ 2022 മുതൽ നൽകിയ വിവിധങ്ങളായ പരാതികളിൽ ഇനിയും പരിഹാരം കാണാത്ത വിഷയങ്ങളിൽ തീർപ്പ് ഉണ്ടാക്കുന്നതിനായി ചിതറ ഗ്രാമപഞ്ചായത്ത് തല അദാലത്ത് 22/06/2024 രാവിലെ 10 മണിമുതൽ പഞ്ചായത്ത് ടൗൺഹാളിൽ വച്ചു നടക്കുന്നതാണ്.

പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട നിയമേനയുള്ള സേവനങ്ങൾ , കെട്ടിട പെർമിറ്റ് ,ലൈസൻസ് ,ബഹുജന ജീവിത സുരക്ഷിതത്തിന് വേണ്ടിയുള്ള അപേക്ഷകൾ എന്നിവ 15/06/2024 മുതൽ സ്വീകരിച്ചു പരിഹാരം കാണുന്നതാണ് .

പ്രസ്തുത സേവനം പരമാവധി ചിതറ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുജങ്ങൾ പ്രയോജനപ്പെടുത്തുക

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x