
കഴിഞ്ഞ ദിവസം നിലമേൽ വെച്ച് നടന്ന വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു.
കഴിഞ്ഞ ദിവസം നിലമേൽ വെച്ച് നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരണപെട്ടു. കിളിമാനൂർ പുല്ലയിൽ കൃഷ്ണാലയത്തിൽ ബിനുവിന്റെ ഭാര്യ അശ്വതി ആണ് മരിച്ചത്.. ബൈക്കിൽ ഭർത്താവിന്റെ ചടയമംഗലത്തേ വീട്ടിൽ വന്നു തിരികെ പോകവേയാണ് അപകടം നടന്നത്.തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.