ഫാം ഫെസ്റ്റ് -ഹരിതോത്സവം 2026
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഫെബ്രുവരി 20 മുതൽ 24 വരെ ജില്ലാ കൃഷിത്തോട്ടം അഞ്ചലിൽ സംഘടിപ്പിക്കുന്ന ഫാം ഫെസ്റ്റ് -ഹരിതോത്സവം 2026 ബഹു. കൊല്ലം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എസ് ആർ അരുൺബാബുവിന്റെ അധ്യക്ഷതയിൽ ബഹു. കൊല്ലം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആർ ലതാദേവി ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി . പ്രസ്തുത യോഗത്തിൽ ബഹു. കൊല്ലം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി…


