ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം

ഇക്കഴിഞ്ഞ ജൂലൈ 31-ആം തീയതി രാത്രിയിൽ വർക്കല ചേർന്നിയൂരിലാണ് സംഭവം നടന്നത്…. രാത്രി എട്ടുമണിയോടുകൂടി ചെറുന്നിയൂരിലെ വ്യപാര സ്ഥാപനത്തിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ശാസ്താം നട സ്വദേശിനിയായ യുവതിക്കുന്നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്…… യുവതിക്ക് പിന്നാലെ ഇരുചക്ര വാഹനത്തിൽ പിന്തുടർന്നെത്തിയ യുവാവ് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ യുവതിയെ കടന്നു പിടിക്കുകയായിരുന്നു…… നിലവിളിച്ചുകൊണ്ട് കുതറി മാറാൻ ശ്രമിച്ച യുവതിയുടെ വായ പൊത്തിപ്പിടിച്ചുകൊണ്ട് പ്രതി യുവതിയെ കീഴ്പ്പെടുത്താനുള്ള നടത്തുന്നതിനിടെ യുവതിയുടെ ശബ്ദം കേട്ട് വീട്ടുകാർ എത്തുന്നത് കണ്ടതോടെ ഇയാൾ യുവതിയുടെ മുതുകത്ത്…

Read More

ആറ്റിങ്ങലിൽ പെൺകുട്ടിയെ ഭാര്യയുടെ ഒത്താശയോടെ പീഡിപ്പിച്ചു; പോക്സോ കേസിൽ ദമ്പതികൾ അറസ്റ്റിൽ

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവൻ വീട്ടിൽ ശരത് ( 28) ഭാര്യ മുദാക്കൽ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടിൽ നന്ദ (24) എന്നിവരെയാണ് പോക്സോ നിയമപ്രകാരം ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. മുദാക്കൽ പൊയ്ക‌മുക്ക് സ്വദേശിനിയായ പതിനഞ്ചുകാരിയെ കഴിഞ്ഞ 4 വർഷമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അതിജീവിത സ്‌കൂളിൽ വിഷമിച്ചിരിക്കുന്നത് കണ്ട അധ്യാപിക സ്‌കൂൾ കൗൺസിലറെ കൊണ്ട്…

Read More

അറിയിപ്പ്; മടത്തറ കുടുംബരോഗ്യ കേന്ദ്രത്തിൽ ഒഴിവ്

മടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയും പ്രവൃത്തിപരിചയവുള്ളവർ 16നകം അപേക്ഷിക്കണം. ഫോൺ:9074252646

Read More

മടത്തറയിൽ നിന്നും കഞ്ചാവുമായി യുവാവ് പിടിയിൽ; യുവാവിൻ്റെ പിതാവും കസ്റ്റഡിയിൽ

മടത്തറ യ്ക്ക് സമീപം കൊല്ലായിൽ നിന്നുമാണ് തിരുവനന്തപുറം റൂറൽ ഡാൻസ് സഫിൻ്റെയും പാലോട് പോലീസിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കഞ്ചാവ് പിടികൂടിയത്. കൊല്ലായിൽ കിളിത്തട്ട് മുളമൂട്ടിൽ വീട്ടിൽ നാദിർഷ (24) പിടിയിലായത്. ഇയാൾ താമസിക്കുന്ന കൊല്ലായിൽ യു പി എ സ് ജംഷനിലെ വാടക വീട്ടിൽ നിന്നുമാണ് ഒന്നര കില യോളം വരുന്ന കഞ്ചാവ് പിടികൂടിയത്. തിരുവനന്തപുരം റൂറൽ പോലീസ് മേധാവി കിരണൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റൂറൽ ഡാൻസാഫ് സംഘവും പാലോട് പോലീസും ചേർന്ന്…

Read More

വാഹനമോഷണം മടത്തറ സ്വദേശി  പിടിയിൽ

പാലോട് കൊശവൂർ ജംഗ്ഷനിലെ മൊബൈൽ ഷോപ്പിൻ്റെ മുന്നിൽ താക്കോൽ ഉൾപ്പെടെ സ്കൂട്ടർ വച്ചിട്ട് മൊബൈൽ ഷോപ്പിൽ കയറി ഇറങ്ങുന്ന സമത്ത് സ്കൂട്ടർ മോഷ്ടിച്ചുകടന്ന പ്രതിയെ പാലോട് പോലീസ് അറസ്റ് ചെയ്തു, ചിതറ വില്ലേജിൽ മടത്തറ മുല്ലശ്ശേരി കുഴിവിള പുത്തൻ വീട്ടിൽ നിന്നും മാങ്കോട് വില്ലേജിൽ ബൗണ്ടർ മുക്ക് കൊടിവിളാകം ആൽഫിയ മൻസിലിൽ താമസം സംജു (41) നെയാണ് പോലീസ് പിടികൂടിയത്

Read More

തുമ്പച്ചെടി കൊണ്ട് തോരനുണ്ടാക്കി കഴിച്ചപ്പോൾ അസ്വസ്ഥത, പിന്നാലെ യുവതി മരിച്ചു

ആലപ്പുഴയിൽ തുമ്പചെടി ഉപയോഗിച്ച് തോരന്‍ തയ്യാറാക്കി കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യമുണ്ടായി ചികിത്സയിലിരുന്ന യുവതി മരിച്ചു. സംഭവത്തിൽ പൊലീസ് അസ്വഭ്വാവിക മരണത്തിന് കേസ് എടുത്തു. ചേർത്തല എക്സ്റേ കവലയ്ക്ക് സമീപം ദേവീനിവാസിൽ നാരായണന്റെ ഭാര്യ ജെ ഇന്ദു (42) ആണ് മരിച്ചത്. യൂണിയൻ ബാങ്ക് റിട്ട. മാനേജർ ജയാനന്ദന്റേയും ഭാര്യ മീരാഭായിയുടെയും മകളാണ് ഇന്ദു. ഭക്ഷ്യവിഷ ബാധയേറ്റാകാം മരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഔഷധ ചെടിയെന്ന കരുതി തുമ്പച്ചെടി പയോഗിച്ച് യുവതി തയ്യാറാക്കിയ തോരൻ കഴിച്ചത്….

Read More

ചിതറ ഗ്രാമപ്പഞ്ചായത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ഉൾപ്പെടെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു

ചിതറയിൽ പ്രസിഡന്റ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതിന് പിറകെ ഒഴിവ് വന്ന വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ക്ഷേമ കാര്യ സ്റ്ററിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ള സീറ്റിൽ തിരഞ്ഞെടുപ്പ് നടന്നു. മടത്തറ അനിൽ പഞ്ചായത്ത് പ്രസിഡന്റ് അയതിനെ തുടർന്ന് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സീറ്റ് രാജി വച്ചിരുന്നു . കിളിത്തട്ട് വാർഡ് മെമ്പർ എസ് ഷിബു വാണ് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട എൻ എസ്…

Read More

പൗഡിക്കോണത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു

രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ കുറ്റ്യാണി സ്വദേശി ജോയി മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. സംഭവത്തില് പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. നീലക്കാറിലെത്തിയ മൂന്നംഗ അക്രമി സംഘത്തിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ട് ദിവസം മുൻപാണ് ജോയ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിൽ എത്തിയ സംഘം സൊസൈറ്റി ജംഗ്ഷനിൽ വച്ച് വെട്ടുകയായിരുന്നു. രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ പൊലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെട്ടേറ്റ്…

Read More

തുടയന്നൂരിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം

തുടയന്നൂർ മണലു വട്ടം മുക്കൂട് പള്ളിക്ക് സമീപമാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത് . പാറ ലോഡുമായി വന്ന വാഹനം ടയർ പൊട്ടി റോഡിന് കുറുകെ മറിഞ്ഞത്. കഞ്ഞിരത്തുമൂഡ് ഭാഗത്ത് നിന്നും വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആളപായമില്ല . പാറ ലോഡ് മായി വന്ന ടിപ്പർ ടയർ പൊട്ടി റോഡിൽ കുറുകേ മറിഞ്ഞു. ആളപായമില്ല.

Read More

തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രതിഭാ സംഗമം സംഘടിപ്പിച്ചു

കടയ്ക്കൽ :ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്ന് ക്ഷീര വികസന -മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി .തുടയന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ 28 മത് പ്രതിഭോ ത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം മെച്ചപ്പെട്ട നിലവാരമാണ് പുലർത്തുന്നത്. കൂടുതൽ സൗകര്യം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് സർക്കാർ. എന്നാൽ കുട്ടികൾക്കിടയിൽ വിദേശ പഠനം എന്ന ട്രെൻഡ് രൂപപ്പെട്ട് വരികയാണ്. പല രക്ഷിതാക്കളും കിടപ്പാടം വിറ്റും, പണയപ്പെടുത്തിയു മാണ് കുട്ടികളെ വിദേശ…

Read More
error: Content is protected !!