പാലോട് കൊശവൂർ ജംഗ്ഷനിലെ മൊബൈൽ ഷോപ്പിൻ്റെ മുന്നിൽ താക്കോൽ ഉൾപ്പെടെ സ്കൂട്ടർ വച്ചിട്ട് മൊബൈൽ ഷോപ്പിൽ കയറി ഇറങ്ങുന്ന സമത്ത്

സ്കൂട്ടർ മോഷ്ടിച്ചുകടന്ന പ്രതിയെ പാലോട് പോലീസ് അറസ്റ് ചെയ്തു, ചിതറ വില്ലേജിൽ മടത്തറ മുല്ലശ്ശേരി കുഴിവിള പുത്തൻ വീട്ടിൽ നിന്നും മാങ്കോട് വില്ലേജിൽ ബൗണ്ടർ മുക്ക് കൊടിവിളാകം ആൽഫിയ മൻസിലിൽ താമസം സംജു (41) നെയാണ് പോലീസ് പിടികൂടിയത്

