ചടയമംഗലത്ത് എംഡിഎംഎ യും കഞ്ചാവുമായി നിലമേൽ സ്വദേശി പിടിയിൽ

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":89495,"total_draw_actions":3,"layers_used":2,"brushes_used":1,"photos_added":0,"total_editor_actions":{},"tools_used":{"draw":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

നിലമേൽ ആലയിൽ ചരുവിളപുത്തൻവീട്ടിൽ 26 വയസ്സുള്ള മുഹമ്മദ് സുഹൈൽ ആണ് അറസ്റ്റിലായത്.

ആലയിൽ ജംഗ്ഷനിൽ നിന്നും ബംഗ്കുന്നിലേക്ക് പോകുന്ന ഭാഗത്ത് വച്ചാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്.

പ്രതിയിൽ നിന്നും 2.8 ഗ്രാം എം ടി എം എ യും 5.72 ഗ്രാം കഞ്ചാവും കണ്ടെടുത്തു

കൊല്ലം റൂറൽ ഡാൻസാഫ് ടീം എസ് ഐ ജ്യോതിഷ് ചിറവൂർ ചടയമംഗലം സി ഐ സുനീഷ്, എസ് ഐ മോനിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

മുൻപ് ഇയാളെ കഞ്ചാവ് കേസിൽ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
നിലവിൽ രണ്ടു കേസുകളാണ് പ്രതിക്കെതിരെ ചടയമംഗലം പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x